Jump to content
സഹായം

"എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:19456-Building1.jpeg|ലഘുചിത്രം|പ്രധാന കെട്ടിടം|പകരം=|നടുവിൽ|200x200ബിന്ദു]]മൂന്ന് ഏക്കർ 15 സെൻ്റിലായി അതിവിശാലമായ ക്യാമ്പസിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി രണ്ട് സ്റ്റേജുകൾ സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്.
[[പ്രമാണം:19456-Building1.jpeg|ലഘുചിത്രം|പ്രധാന കെട്ടിടം|പകരം=|നടുവിൽ|200x200ബിന്ദു]]വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.


സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.


ലൈബ്രറി
ലൈബ്രറി


നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.
ഈ വർഷം നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്.


ഐടി ലാബ്
ഐടി ലാബ്


7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബ്.
7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബാണ് ഉള്ളത്.


11 സ്മാർട്ട് ക്ലാസ് റൂമുകൾ.
12 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.


വാഹനസൗകര്യം
വാഹനസൗകര്യം
വരി 22: വരി 22:
ജലലഭ്യത
ജലലഭ്യത


ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ.
ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്.


ഊട്ടുപുര
ഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള തന്നെയാണ് ഒരുക്കിയിട്ടുള്ളത്.


സാധനങ്ങൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ.
ഭക്ഷ്യ വസ്തുക്കൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ, ഭക്ഷണ വിതരണത്തിന് പ്രത്യേക സ്ഥലസൗകര്യം, കുടിവെള്ള സൗകര്യം, മാലിന്യസംസ്കരണ സൗകര്യം എന്നിവയുമുണ്ട്.


പാചകം ചെയ്യുന്നതിനും വിതരണത്തിനുമായി പ്രത്യേകം സ്ഥലസൗകര്യം.
ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള ക്യാബിനുകൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ് പ്രിന്റിങ് മെഷീൻ, ഹലോസ്കൂൾ എന്നീ സംവിധാനങ്ങളും ഉണ്ട്.
 
കുടിവെള്ള സൗകര്യം.
661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735407" എന്ന താളിൽനിന്ന് ശേഖരിച്ചത്