"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:41, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 14: | വരി 14: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2021 വർഷത്തെ പരിസ്ഥിതി ദിനം 'വീട്ടുമുറ്റത്തൊരു ഫലവൃക്ഷതൈ' എന്ന ആശയത്തോടെ ആരംഭിച്ചു. തുടർന്ന് ഓരോ കുട്ടികളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കി. കൊറോണയുടെ സാഹചര്യത്തിൽ മുഴുവൻ പരിപാടികളും ഓൺലൈനായാണ് നടത്തിയത് .ഓൺലൈൻ ആഘോഷപരിപാടികൾക്ക് മ്യൂസിക് ടീച്ചറായ ശ്രീമതി സംഗീതയുടെ പരിസ്ഥിതി ദിന ഗാനത്തോടെ തുടക്കമായി. പരിസ്ഥിതി ദിന സന്ദേശം നൽകിയത് റിട്ടയേഡ് എ ഇ ആയ ശ്രീ .ജയരാജൻ മാസ്റ്റർ ആയിരുന്നു. പരിസ്ഥിതി സംരക്ഷണമെന്നത് കേവലം ഒരു ദിനത്തിൽ മാത്രം കൊണ്ടാടേണ്ട ഒന്നല്ല എന്നും പ്രകൃതിദുരന്തങ്ങളെ ചെറുക്കണം എങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ചേ മതിയാവൂ എന്ന ആശയവും അദ്ദേഹം നൽകി. ഇതിനോടനുബന്ധിച്ച് ചിത്രരചനാ മത്സരവും പോസ്റ്റർ നിർമാണവും വിവിധ കലാപരിപാടികളും അരങ്ങേറി. | |||
വീഡിയോ കാണാം :https://youtu.be/1TlwH9n1RHw | വീഡിയോ കാണാം :https://youtu.be/1TlwH9n1RHw | ||