ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:16, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 43: | വരി 43: | ||
== ഓസോണ് ദിനം == | == ഓസോണ് ദിനം == | ||
ഈ വർഷത്തെ ഓസോൺ ദിന പ്രത്യേകപരിപാടികൾ 2021 സെപ്റ്റംബർ 16ന് ജിഎച്ച്എസ്എസ് പുല്ലൂർ ഏരിയയിലെ വിദ്യാർത്ഥികൾ ഓൺലൈനായി ആഘോഷിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ഓസോൺ ദിന സന്ദേശം നൽകിയത് റിട്ടയേഡ് പ്രൊഫസർ. എം .ഗോപാലൻ അവർകളായിരുന്നു. ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തിയത് പയ്യന്നൂർ കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ. വിജേഷ് അവർകളായിരുന്നു. തുടർന്ന് ഓസോൺ ദിന ഡോക്യുമെൻററി പ്രദർശനവും നടത്തി. ഓസോൺ ജീവൻറെ നിലനിൽപ്പിന് എന്ന വിഷയത്തില് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിൻറെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി. | |||
== ശിശു ദിനം == | == ശിശു ദിനം == |