ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.G.B.H.S Kallayi}} | {{prettyurl|G.G.B.H.S Kallayi}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കല്ലായ് | |സ്ഥലപ്പേര്=കല്ലായ് | ||
വരി 66: | വരി 63: | ||
[[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം]] | ||
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ'''. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി. | കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ'''. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ. | ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ. | ||
വരി 77: | വരി 72: | ||
കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു. ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു. 1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ. റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. രണ്ടായിരത്തി രണ്ടിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു. | കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു. ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു. 1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ. റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. രണ്ടായിരത്തി രണ്ടിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു. | ||
[[ | [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* hello enghlish. spoken English class. football coaching | * hello enghlish. spoken English class. football coaching | ||
വരി 117: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിൽ എത്തച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി. മി. അകലത്തായി കല്ലായി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു. | * NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി. മി. അകലത്തായി കല്ലായി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു. | ||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി. മി. അകലം | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി. മി. അകലം | *കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് കല്ലായി സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് കല്ലായി സ്കൂൾ സ്ഥിതിചെയ്യുന്നത്. കല്ലായി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള വി കെ കൃഷ്ണമേനോൻ റോഡ് വഴി 500 | *കല്ലായി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള വി കെ കൃഷ്ണമേനോൻ റോഡ് വഴി 500 മീറ്റർ. | ||
---- | |||
{{#multimaps:11.23530,75.79403 | zoom=18 }} | {{#multimaps:11.23530,75.79403 | zoom=18 }} | ||
---- |
തിരുത്തലുകൾ