ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,696
തിരുത്തലുകൾ
No edit summary |
|||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
1902 ജൂലായ് 26 ന് ബ്രിട്ടീഷ് ഇന്ത്യയിൽ മഹാരാഷ്ട്രയിലെ '''ഛത്രപതി ഷാഹു മഹാരാജാവ്''' | 1902 ജൂലായ് 26 ന് ബ്രിട്ടീഷ് ഇന്ത്യയിൽ മഹാരാഷ്ട്രയിലെ '''ഛത്രപതി ഷാഹു മഹാരാജാവ്''' (''കേണൽ ഹിസ് ഹൈനസ് ക്ഷത്രിയ -കുലാവതൻസ് സിംഹാസനാധീശ്വർ, ശ്രീമന്ത് രാജർഷി സർ ഷാഹു ഛത്രപതി മഹാരാജ് സാഹിബ് ബഹാദൂർ , GCSI , GCIE , GCVO'') തന്റെ ഗവൺമെന്റിൽ ആദിദ്രാവിഡ ഗോത്രവിഭാഗങ്ങൾക്ക് വിദ്യാഭ്യാസസൗകര്യങ്ങളും ജോലിസംവരണവും ഏർപ്പെടത്തിയപ്പോൾ<ref>https://en.wikipedia.org/wiki/Shahu_of_Kolhapur</ref> ഇന്ത്യയിൽ എല്ലായിടത്തും ഇത് നടപ്പിലാക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിലെ പഴയ മലബാർ ജില്ലയിലെ കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ പാലത്ത് ദേശത്തും ഒരു എഴുത്ത്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. ആ പള്ളിക്കൂടമാണ് ഇന്നത്തെ ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂൾ. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |
തിരുത്തലുകൾ