Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
 
1902 ജൂലായ് 26 ന്  ബ്രിട്ടീഷ്  ഇന്ത്യയിൽ  മഹാരാഷ്ട്രയിലെ  '''ഛത്രപതി ഷാഹു മഹാരാജാവ്'''<ref>https://en.wikipedia.org/wiki/Shahu_of_Kolhapur</ref> (''കേണൽ ഹിസ് ഹൈനസ് ക്ഷത്രിയ -കുലാവതൻസ് സിംഹാസനാധീശ്വർ, ശ്രീമന്ത് രാജർഷി സർ ഷാഹു ഛത്രപതി മഹാരാജ് സാഹിബ് ബഹാദൂർ , GCSI , GCIE , GCVO'') തന്റെ  ഗവൺമെന്റിൽ  ആദിദ്രാവിഡ  ഗോത്രവിഭാഗങ്ങൾക്ക് വിദ്യാഭ്യാസസൗകര്യങ്ങളും ജോലിസംവരണവും  ഏർപ്പെടത്തിയപ്പോൾ  ഇന്ത്യയിൽ  എല്ലായിടത്തും ഇത് നടപ്പിലാക്കാൻ  തുടങ്ങി. ഇതിന്റെ  ഭാഗമായി  മദ്രാസ്  സംസ്ഥാനത്തിലെ  പഴയ  മലബാർ ജില്ലയിലെ  കോഴിക്കോട്  ചേളന്നൂർ  പഞ്ചായത്തിലെ  പാലത്ത്  ദേശത്തും ഒരു എഴുത്ത്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. ആ  പള്ളിക്കൂടമാണ് ഇന്നത്തെ ഗവൺമെന്റ്  വെൽഫെയർ  എൽ.പി.സ്കൂൾ.
 
 
 
902 ജൂലായ് 26 ന്  ബ്രിട്ടീഷ്  ഇന്ത്യയിൽ  മഹാരാഷ്ട്രയിലെ  ഛത്രപതി ഷാഹു മഹാരാജാവ്
തന്റെ  ഗവൺമെന്റിൽ  ആദിദ്രാവിഡ  ഗോത്രവിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക്  വിദ്യാഭ്യാസ
സൗകര്യങ്ങളും ജോലിസംവരണവും  ഏർപ്പെടത്തിയപ്പോൾ  ഇന്ത്യയിൽ  എല്ലായിടത്തും ഇത്
നടപ്പിലാക്കാൻ  തുടങ്ങി. ഇതിന്റെ  ഭാഗമായി  മദ്രാസ്  സംസ്ഥാനത്തിലെ  പഴയ  മലബാർ
ജില്ലയിലെ  കോഴിക്കോട്  ചേളന്നൂർ  പഞ്ചായത്തിലെ  പാലത്ത്  ദേശത്തും എഴുത്ത്പള്ളിക്കൂടം
സ്ഥാപിക്കപ്പെട്ടു. ആ  പള്ളിക്കൂടമാണ്ഇന്നത്തെ ഗവൺമെന്റ്  വെൽഫെയർ  എൽ.പി.സ്കൂൾ.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 102: വരി 93:
{{#multimaps:11.34763,75.81578|zoom=18}}
{{#multimaps:11.34763,75.81578|zoom=18}}
----
----
==അവലംബം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670158" എന്ന താളിൽനിന്ന് ശേഖരിച്ചത്