ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | </div> | ||
[[പ്രമാണം:15047 v1.jpeg|ചട്ടം|വലത്ത്|വാകേരി അങ്ങാടി]] | [[പ്രമാണം:15047 v1.jpeg|ചട്ടം|വലത്ത്|വാകേരി അങ്ങാടി]] | ||
<!--[[പ്രമാണം:15047 p.jpg|ലഘുചിത്രം|വര -സുരേന്ദ്രൻ കവുത്യാട്ട്]]--> | <!--[[പ്രമാണം:15047 p.jpg|ലഘുചിത്രം|വര -സുരേന്ദ്രൻ കവുത്യാട്ട്]]--> | ||
== വാകേരി == | |||
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂർകുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കിൽ വാകേരിയെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ വയനാടൻ ചെട്ടിമാർ, ഈഴവർ, മുസ്ലീം, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. | പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂർകുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കിൽ വാകേരിയെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ വയനാടൻ ചെട്ടിമാർ, ഈഴവർ, മുസ്ലീം, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. | ||
'വാകേരി'ക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്.നവീനശിലായുഗത്തിലെ മുനിയറകൾ ഈപ്രദേശത്തു ധാരാളമായി കാണപ്പെടുന്നു. ഈ നാട്ടിലെ ആദിമ നിവാസികൾ വിവിധ ആദിവാസി ഗോത്രജനതകളും വയനാടൻ ചെട്ടിമാരും ആണ്. വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തോടെയാണ്. 1950 കളിലും 60 കളിലുമാണ് ഈ പ്രദേശത്ത് കുടിയേറ്റം വ്യാപകമാകുന്നത്. പൂതാടി അധികാരികളുടെ ഉടമസ്ഥതയിൽ ആയിരുന്ന ഇവിടുത്തെ ഭൂമി കോഴിക്കോട് ജില്ലയിൽ നിന്നു വന്ന കച്ചവടക്കാർക്കു വിൽക്കുന്നതോടെയാണ് കുടിയേറ്റം ആരംഭിക്കുന്നത്. ഇവിടെയെത്തി ഭൂമി വാങ്ങിയവരിൽ പ്രാനിയായ ഒരാൾ കക്കോടൻ അഹമ്മദ് ഹാജിയാണ്. ഇദ്ദേഹം വാങ്ങിയ ഭൂമിയിലെ മരങ്ങൾ മുറിച്ചു വിറ്റശേഷം തിരുവിതാംകൂറിൽ നിന്നു കുടിയേറിയ ആളുകൾക്കു ചെറുതുണ്ടുകളായി ഭൂമി വിൽപ്പന നടത്തി. ഇതോടെയാണ് ഈ മേഖലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുന്നത്. കൂടാതെ വാകേരി ഒരു അങ്ങാടിയായി വികസിക്കുന്നതും . ഈതോടൊപ്പം അങ്ങാടിയിലേക്ക് എത്തുന്നതിനുള്ള നാട്ടുവഴികൾ ക്രമേണ ആധുനികമായ റോഡുകളായി പരിണമിക്കുകയും ചെയ്തു. | 'വാകേരി'ക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്.നവീനശിലായുഗത്തിലെ മുനിയറകൾ ഈപ്രദേശത്തു ധാരാളമായി കാണപ്പെടുന്നു. ഈ നാട്ടിലെ ആദിമ നിവാസികൾ വിവിധ ആദിവാസി ഗോത്രജനതകളും വയനാടൻ ചെട്ടിമാരും ആണ്. വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തോടെയാണ്. 1950 കളിലും 60 കളിലുമാണ് ഈ പ്രദേശത്ത് കുടിയേറ്റം വ്യാപകമാകുന്നത്. പൂതാടി അധികാരികളുടെ ഉടമസ്ഥതയിൽ ആയിരുന്ന ഇവിടുത്തെ ഭൂമി കോഴിക്കോട് ജില്ലയിൽ നിന്നു വന്ന കച്ചവടക്കാർക്കു വിൽക്കുന്നതോടെയാണ് കുടിയേറ്റം ആരംഭിക്കുന്നത്. ഇവിടെയെത്തി ഭൂമി വാങ്ങിയവരിൽ പ്രാനിയായ ഒരാൾ കക്കോടൻ അഹമ്മദ് ഹാജിയാണ്. ഇദ്ദേഹം വാങ്ങിയ ഭൂമിയിലെ മരങ്ങൾ മുറിച്ചു വിറ്റശേഷം തിരുവിതാംകൂറിൽ നിന്നു കുടിയേറിയ ആളുകൾക്കു ചെറുതുണ്ടുകളായി ഭൂമി വിൽപ്പന നടത്തി. ഇതോടെയാണ് ഈ മേഖലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുന്നത്. കൂടാതെ വാകേരി ഒരു അങ്ങാടിയായി വികസിക്കുന്നതും . ഈതോടൊപ്പം അങ്ങാടിയിലേക്ക് എത്തുന്നതിനുള്ള നാട്ടുവഴികൾ ക്രമേണ ആധുനികമായ റോഡുകളായി പരിണമിക്കുകയും ചെയ്തു. | ||
വരി 9: | വരി 11: | ||
== വാകേരി സ്ഥലനാമം == | == വാകേരി സ്ഥലനാമം == | ||
ഇന്നത്തെ വാകേരി പഴയകാലത്ത് '''മണിക്കല്ല് ചാല്''' എന്നാണ് അറിയപ്പെട്ടിരുന്നത്. '''''ചാല് എന്നാൽ വഴി'''''. '''തെക്ക് മടൂര്''' , '''വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി, കിഴക്ക് കാട് (രണ്ടാംനമ്പർ)'''''ചെരിച്ചുള്ള എഴുത്ത്'' എന്നിവിടങ്ങളിൽ നിന്നുവരുന്ന വഴികൾ സംഗമിക്കുന്ന നാൽക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോൾ അതിനകത്ത് മണിയുടെ ആകൃതിയിൽ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്. " ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവൻ മൂപ്പൻ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂർണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. | |||
== വാകേരി പ്രാചീന ചരിത്രം == | == വാകേരി പ്രാചീന ചരിത്രം == | ||
വരി 20: | വരി 22: | ||
==വാകേരി ആധുനിക ചരിത്രം == | ==വാകേരി ആധുനിക ചരിത്രം == | ||
[[പ്രമാണം:15047 v3.jpeg|thumb|വാകേരി അങ്ങാടി]] | [[പ്രമാണം:15047 v3.jpeg|thumb|വാകേരി അങ്ങാടി]] | ||
വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാട്ടിലേക്ക് നടന്ന കുടിയേറ്റത്തോടെയാണ് . കോഴിക്കോടുകാരനയ മരക്കച്ചവടക്കാരൻ [[കക്കോടൻ മമ്മദ് ഹാജി ]] [[വാകേരി]]യിൽ സ്ഥലം വാങ്ങുന്നതോടുകൂടിയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. അതുവരെ [[പൂതാടി]] ജന്മികളായിരുന്നു | വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാട്ടിലേക്ക് നടന്ന കുടിയേറ്റത്തോടെയാണ് . കോഴിക്കോടുകാരനയ മരക്കച്ചവടക്കാരൻ [[{{PAGENAME}}/കക്കോടൻ മമ്മദ് ഹാജി|കക്കോടൻ മമ്മദ് ഹാജി ]] [[വാകേരി]]യിൽ സ്ഥലം വാങ്ങുന്നതോടുകൂടിയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. അതുവരെ [[പൂതാടി]] ജന്മികളായിരുന്നു ഭൂവുടമകൾ. ജന്മികളുടെ കീഴിലായിരുന്ന ഭൂമി കുടിയാന്മാരായ കുറുമർക്കു കൃഷിക്കു പാട്ടത്തിനു നൽകിയിരുന്നു. കൃഷിഭൂമിയൊഴികെ കാടുപിടിച്ച് കിടക്കുകയായിരുന്നു ഒരർത്ഥത്തിൽ ഈ കാടാണ് കക്കോടൻ മമ്മദ് ഹാജി വാങ്ങിയതെന്ന് പറയാം. കാട്ടിലെ മരങ്ങൾ മുഴുവൻ കുറിച്ച് വിൽക്കുകയും ഭൂമി ചെറുതുണ്ടുകളായി വില്കുയുമാണ് കക്കോടൻ മമ്മദ് ഹാജി ചെയ്തത്. കൂടാതെ കുടിയേറ്റക്കാരായ ആളുകൾക്ക് ഭൂമി പാട്ടത്തിനു നൽകുകയും അവർ സ്ഥലങ്ങളിൽ കൃഷിയിറക്കുകയും ചെയ്തു മുറിച്ചു. മാറ്റിയ മരങ്ങൾ കോഴിക്കോടുകൊണ്ടുപോയി വ്യാപാരം നടത്താൻ ലോറിവരുന്നതിനാണ് ആദ്യമായി റോഡുകൾ നിർമ്മിക്കപ്പെട്ടത്. വാകേരിയിലെ എസ്റ്റേറ്റുകൾ, കുടിയേറ്റക്കാരായ ആളുകൾ തുടങ്ങിയവരൊക്കെ റോഡ് ഉപയോഗിക്കുകയും ക്രമേണ പ്രദേശത്ത് ആളുകൾ വന്നു നിറയുകയും ചെയ്തു ഈയോരു സാഹചര്യത്തിലാണ് വകേരിയിൽ സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത് കല്ലൂർകുന്ന് പ്രദേശത്ത് ക്രിസ്ത്യാനികളായ ആളുകൾ പ്രാർത്ഥിക്കുന്നതിനും മറ്റാവശ്യങ്ങൾക്കായി കലൂർകുന്ന് പള്ളി നിർമിക്കുന്നത്. മാത്രമല്ല പിന്നീട് ഈ പള്ളിയിൽ പുരോഹിതനായി വന്ന [[{{PAGENAME}}/ഫാദർ ജോസഫ് കരിങ്കുളം|ഫാദർ ജോസഫ് കരിങ്കുളം]] അദ്ദേഹത്തിൻറെ [[പ്രമാണം:15047 v1.jpeg|thumb|വാകേരി അങ്ങാടി]]നേതൃത്വത്തിൽ നാട്ടിലേക്കുള്ള റോഡുകൾ നിർമ്മിക്കുകയും ചേലകൊല്ലി, കല്ലൂർകുന്ന്, വട്ടത്താനി, മൂടക്കൊല്ലി മുതലായ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗത സംവിധാനം നിലവിൽ വരികയും ചെയ്തു. ശ്രമദാനമായാണ് നാട്ടുകാർ റോഡുനിർമ്മാണം നിർവഹിച്ചിരുന്നത് . ആ കാലഘട്ടത്തിൽ നിന്നും മാറി പതുക്കെ വികസനം വാകേരിയിലേക്ക് എത്തുകയായിരുന്നു. ഒരു റേഷൻ കടയും രണ്ടു ചായക്കടകളും ആയിരുന്നു ആകെയുള്ള കച്ചവട സ്ഥാപനങ്ങൾ. പിന്നീട് ധാരാളം വ്യാപാര സ്ഥാപനങ്ങൾ വരികയും ചെയ്തു. എൺപതുകളിലാണ് സി സിയിൽ നിന്നും വാകേരി യിലേക്കുള്ള റോഡ് ടാർ ചെയ്യുന്നത്. അതോടെ കെഎസ്ആർടിസി ബസ് വരാൻ തുടങ്ങി. ഇടയ്ക്കു മാത്രം വന്നിരുന്ന കെഎസ്ആർടിസി ബസിനു പുറമേ ധാരാളം ജീപ്പുകൾ പ്രദേശവാസികളായ ആളുകളുകൾക്ക് ഉണ്ടായിരുന്നു. അവർ നടത്തിയിരുന്ന ടാക്സി സർവ്വീസ് ആയിരുന്നു പ്രധാനമായും ഗതാഗത സംവിധാനത്തിന് ഉപയോഗിച്ചിരുന്നത് പിന്നീട് തൊണ്ണൂറുകളുടെ മധ്യത്തോടെ കൂടിയാണ് ഈ മേഖലയിലേക്ക് പ്രൈവറ്റ് ബസ്സുകൾ സർവീസ് ആരംഭിക്കുന്നത്. പാപ്ലശ്ശേരി വരെയാണ് പ്രൈവറ്റുവസുകൾ സർവ്വീസ് നടത്തുന്നത്. വൈകിട്ട് വികസനത്തിൽ രാഷ്ട്രീയ [[പ്രമാണം:15047 v2.jpeg|thumb|വാകേരിയിലെ ഏറ്റവും ആദ്യത്തെ ചായക്കട. വാകേരി റസ്റ്രോറന്റ്. ( ഇപ്പോൾ റിയാസിന്റെ ചായപ്പീടിയ എന്നപേരിൽ മറ്റോരാൾ നടത്തുന്നു)]]പാർട്ടികളുടെ പങ്ക് വളരെ വലുതാണ് . ആദ്യകാലഘട്ടങ്ങളിൽ കോൺഗ്രസിനായിരുന്നു ഈ മേഖലയിൽ മുൻതൂക്കമുണ്ടായിരുന്നത്. 1980തോടുകൂടി അവസാനിക്കുകയും പഞ്ചായത്ത് മെമ്പറായി വാകേരി വാർഡിൽനിന്ന [[{{PAGENAME}}/ശ്രീ ഇ. കെ ബാലകൃഷ്ണൻ|ശ്രീ ഇ. കെ ബാലകൃഷ്ണൻ]] തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വികസന പ്രവർത്തനങ്ങൾ മൺ റോഡുകൾ കല്ലിടുകയും തുടർന്ന് ടാറിങ് നടത്തി ബസ് സർവ്വീസിന് അനുയോജ്യം ആക്കുകയും ചെയ്തു കൂടാതെ അനേകം ചെറുവഴികൾ നിർമ്മിക്കപ്പെടുകയും അവയെല്ലാം ടാർ ചെയ്യുയും ചെയ്തിട്ടുണ്ട്. ഇന്ന് എതിലെയും ഗതാഗത സൗകര്യവും ബസ് സർവീസും ഉണ്ട് .കൃഷി കാര്യമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു ആദ്യകാലഘട്ടങ്ങളിൽ കരയിലും വയലിലും മാത്രമാണ് കൃഷിചെയ്തിരുന്നത്. കരയിൽ ചെയ്തിരുന്നത് കർത്തൻ വിതയായിരുന്നു പതിവ്. കുടിയേറ്റത്തോടെ പുനംകൃഷി ഇല്ലാതാവുകയും ആവർത്തന കൃഷി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു വാണിജ്യവിളകളാണ്, പ്രധാനമായും കാപ്പി കുരുമുളക് വാഴ ഇഞ്ചി ചേന തുടങ്ങിയവയായിരുന്നു വാണിജ്യവിളകൾ. കൃഷിയിലൂടെ ഈ പ്രദേശം സാമ്പത്തികമായ വളർച്ച കൈവരിക്കുന്നത്. സമീപപ്രദേശങ്ങളായ രണ്ടാം നമ്പർ കല്ലൂർകുന്ന്, കൂടല്ലൂർ പാലക്കുറ്റി, മൂടക്കൊല്ലി തുടങ്ങിയ സമീപ ഗ്രാമങ്ങളെല്ലാം വളരെയധികം വളർച്ച പ്രാപിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ യുവജനങ്ങൾ സർക്കാർ മേഖലയിലും പ്രൈവറ്റ് മേഖലയിലും തൊഴിൽ നേടിയിട്ടുണ്ട് . ഒരുകാലത്ത് കച്ചിപ്പുരയിൽ കഴിഞ്ഞിരുന്ന ആളുകൾ ഇന്ന് കോൺക്രീറ്റ് വീടുകളിലേക്ക് ആളുകളുടെ ജീവിതം പുരോഗമിച്ചിരിക്കുന്നു. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ കുറവാണ്. വാകേരി മേഖലയിൽ ജീവിക്കുന്നവരിൽ ഏറെയും ഏതർത്ഥത്തിലും കാലത്തിനൊപ്പം മുന്നേറാൻ വാകേരി നിവാസികൾക്ക് കഴിഞ്ഞിട്ടുണ്ട് വാകേരിയുടെ പുരോഗതിയിൽ രാഷ്ട്രീയക്കാർ ക്കുള്ള പങ്ക് വളരെ വലുതാണ് .ആദ്യ കാലഘട്ടങ്ങളിൽ വാകേരി കോൺഗ്രസ് അനുഭാവ മേഖലയായിരുന്നു 1962 നടന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മേഖലയിൽനിന്ന് വിജയിച്ചിട്ടുള്ള രണ്ടുപേരും കോൺഗ്രസുകാരാണ് [[{{PAGENAME}}/എം എസ് കൃഷ്ണൻ|എം എസ് കൃഷ്ണൻ]], ശ്രീ [[{{PAGENAME}}/മഞ്ഞക്കണ്ടി മാധവൻ|മഞ്ഞക്കണ്ടി മാധവൻ]] എന്നിവരായിരുന്നു ഈ മേഖലയിലെ രണ്ട് വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസുകാരായ മെമ്പർമാർ. എന്നാൽ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളി യൂണിയൻ പ്രവർത്തനമായി ബന്ധപ്പെട്ടുണ്ടായ വളർച്ച സിപിഎമ്മിന് രാഷ്ട്രീയമായ അടിത്തറ ഒരുക്കി എടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു ആദ്യകാലത്ത് സിപിഎം പ്രവർത്തകൻ [[{{PAGENAME}}/സി ആർ സുകുമാരൻ|സി ആർ സുകുമാരൻ]] ആയിരുന്നു പിന്നീട് സിപിഎമ്മിന് പ്രവർത്തത്തിന് ശ്രീ ഇ കെ ബാലകൃഷ്ണൻ വാകേരിയിൽ സ്ഥിരതാമസമാക്കിയതോടെയാണ് വാകേരിയിൽ സിപിഐഎമ്മിന് രാഷ്ട്രീയാടിത്തറ വിപുലപ്പെടുന്നത്. 1986 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി സി.പി.ഐ.എം വിജയിക്കുന്നത്. ഇത് വലിയൊരുമാറ്റമാണ് വാകേരിയിൽ സൃഷ്ടിച്ചത്. വാകേരി, കല്ലൂർകുന്ന്, മൂടക്കൊല്ലി തുടങ്ങിയ വാർഡുകളിൽ ഇടതുപക്ഷ മെമ്പർമാർ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷവും വലതുപക്ഷഷവും മാറിമാറി തെരഞ്ഞെുക്കപ്പെടുന്ന വർത്തമാനകാല രാഷ്ട്രീയമാണ് വാകേരിയിൽ ഇപ്പോൾ കാണുന്നത്. വാകേരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ എടുത്തു പറയേണ്ട വ്യക്തിയാണ് [[{{PAGENAME}}/രുഗ്മിണി സുബ്രഹ്മണ്യൻ|രുഗ്മിണി സുബ്രഹ്മണ്യൻ]] നാലുതവണ തുടർച്ചയായി പഞ്ചായത്തു തെരെഞ്ഞടുപ്പിൽ വിജയിക്കുകയും രണ്ടുതവണ പ്രസിഡന്റാവുകയും ചെയ്ത വാകേരി കക്കടം മുള്ളക്കുറുമർ വിഭാഗത്തിൽപെട്ട ഈ യുവതി. '''ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം''', '''സംസ്ഥാന വനിതാ കമ്മീഷൻ അംഗം''' എന്നീനിലയിൽ കൂടി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ. ഈ പാർട്ടികൾക്കു പുറമെ മുസ്ലീം ലീഗ്, ബി.ജെ.പി. , സി.പി.ഐ, കേരള കോണ്ഗ്രസ്, ആർ എസ്. പി. , തുടങ്ങിയ പാർട്ടികളിും ഇവിടെ പ്രവർത്തി്കകുന്നു. ഡി.വൈ.എഫ്.ഐ, യുത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ യുവജന സംഘടനകളും വാകേരിയിൽ സജീവമാണ്. | ||
വാകേരിയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നു വിളിക്കാവുന്ന സംഭവമാണ് [[വാകേരി കൂട്ടക്കൊല]]. 1983 ൽ ആണ് പ്രമാദമായ ആ സംഭവം നടന്നത്. വാകേരി കേശവൻ ചെട്ടി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മകൾ എന്നീ നാലു പേരെ അയൽവാസിയും ബന്ധുവുമായ ബാലകൃഷണൻ മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു രാത്രിയിൽ അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. വീടിനു സമീപമുള്ള വയലിൽ വച്ചാണ് കൊലപ്പെടുത്തിയത്. വാകേരിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. ഈ സംഭവമാണ് പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച വാകേരി കൂട്ടക്കൊല എന്നറിയ്പപെട്ടത്. കൊലപാതക ശേഷം നാടുവിട്ട പ്രതിയെ സോലീസ് പിടികൂടി. പ്രതിക്കു വധശിക്ഷ ലഭിച്ചു. 1990ൽ ബാലകൃഷ്ണനെ തൂക്കിലേറ്റി. ഈ കുടംബത്തിലെ അവശേഷിച്ച ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഈ സംഭവത്തിന്റെ പേരിലാണ് ഒരു കാലത്ത് വാകേരി അറിയപ്പെട്ടിരുന്നത്. പുതിയ തലമുറ ഈ സംഭവം മറന്നിരി്കകുന്നു. പഴയ ആളുകളഅക്കുമാത്രമാണ് ഇപ്പോൾ ഇതോർമ്മയുള്ളത്. | വാകേരിയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നു വിളിക്കാവുന്ന സംഭവമാണ് [[[[{{PAGENAME}}/വാകേരി കൂട്ടക്കൊല|വാകേരി കൂട്ടക്കൊല]]. 1983 ൽ ആണ് പ്രമാദമായ ആ സംഭവം നടന്നത്. വാകേരി കേശവൻ ചെട്ടി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മകൾ എന്നീ നാലു പേരെ അയൽവാസിയും ബന്ധുവുമായ ബാലകൃഷണൻ മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു രാത്രിയിൽ അതി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. വീടിനു സമീപമുള്ള വയലിൽ വച്ചാണ് കൊലപ്പെടുത്തിയത്. വാകേരിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. ഈ സംഭവമാണ് പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച വാകേരി കൂട്ടക്കൊല എന്നറിയ്പപെട്ടത്. കൊലപാതക ശേഷം നാടുവിട്ട പ്രതിയെ സോലീസ് പിടികൂടി. പ്രതിക്കു വധശിക്ഷ ലഭിച്ചു. 1990ൽ ബാലകൃഷ്ണനെ തൂക്കിലേറ്റി. ഈ കുടംബത്തിലെ അവശേഷിച്ച ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഈ സംഭവത്തിന്റെ പേരിലാണ് ഒരു കാലത്ത് വാകേരി അറിയപ്പെട്ടിരുന്നത്. പുതിയ തലമുറ ഈ സംഭവം മറന്നിരി്കകുന്നു. പഴയ ആളുകളഅക്കുമാത്രമാണ് ഇപ്പോൾ ഇതോർമ്മയുള്ളത്. | ||
== വാകേരിയിലെ ജനങ്ങൾ== | == വാകേരിയിലെ ജനങ്ങൾ== | ||
വരി 97: | വരി 99: | ||
*ആദ്യ എൻജിനീയർ- രാജേഷ് പി.ഡി. | *ആദ്യ എൻജിനീയർ- രാജേഷ് പി.ഡി. | ||
*ആദ്യ PhD ബിരുധദാരി- ഡോക്ടർ കെ കെ ബിജു. | *ആദ്യ PhD ബിരുധദാരി- ഡോക്ടർ കെ കെ ബിജു. | ||
*ആദ്യ MBBS ബിരുധദാരി- | *ആദ്യ MBBS ബിരുധദാരി- റസാന ഹുസൈൻ | ||
==പ്രധാന സ്ഥാപനങ്ങൾ == | ==പ്രധാന സ്ഥാപനങ്ങൾ == | ||
വരി 129: | വരി 131: | ||
===മത സ്ഥാപനങ്ങൾ=== | ===മത സ്ഥാപനങ്ങൾ=== | ||
* ഹയർ സെക്കണ്ടറി മദ്രസ വാകേരി | * ഹയർ സെക്കണ്ടറി മദ്രസ വാകേരി | ||
*വാകേരി ദറസ് | *വാകേരി ദറസ് | ||
===സഹകരണ സ്ഥാപനം=== | ===സഹകരണ സ്ഥാപനം=== | ||
* വാകേരി ക്ഷീരോൽപാദക സഹകരണ സംഘം | * വാകേരി ക്ഷീരോൽപാദക സഹകരണ സംഘം | ||
വാകേരിയുടെ സാമ്പത്തികപുരോഗതിയിൽ നിർണ്ണായകമായ സ്വാധീനമുള്ള സംരംഭമാണ് വാകേരി ക്ഷീരോൽപ്പാദക സഹകരണസംഘം. 5-1-1985 ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ഈ സംഘത്തിന് അധികമാർക്കും അറിയാത്ത ത്യാഗത്തിന്റെ ചരിത്രവുംകൂടിയുണ്ട്. 1982ലെ സഹകരണവകുപ്പിന്റെ തീരുമാനപ്രകാരം മലബാർമേഖലയിൽ പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പാൽ സംഭരണത്തിനും പ്രത്യേകം പരിഗണനൽകി. അന്നത്തെ സർക്കാർ പശ്ചിമഘട്ട വികസന പദ്ധതി ആരംഭിച്ചു. ക്ഷീരമേഖലയിൽ വലിയ പ്രോത്സാഹനം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതുപ്രകാരം മലബാറിൽ മലബാറിൽ ധാരാളമായി ക്ഷീര സംഘങ്ങൾ സഹകരണ വകുപ്പിനുകീഴിൽ രൂപീകരിക്കപ്പെട്ടു. അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ ഉൾപ്പെട്ട പാമ്പ്രയിൽ ഒരു ക്ഷീരോൽപ്പാദക സഹകരണ സംഘം ആരംഭിച്ചു. ഇതിന്റെ ഭരണസമിതിയിൽ യാദൃശ്ചികമായി വാകേരിക്കാരനായ ശ്രീ കെ എസ് നാരായണൻ അംഗമായി. കുറച്ചുകാലം ഇദ്ദേഹം പ്രസ്തുത സംഘത്തിൽ ക്ലർക്കായി ജോലിനോക്കുകയും ചെയ്തു. അക്കാലത്ത് വാകേരിയിൽനിന്ന് പാമ്പ്ര ക്ഷീരോൽപ്പാദക സഹകരണസംഘമായിരുന്നു പാൽ ശേഖരിച്ചിരുന്നത്. ഈ കാലയളവിലെ അനുഭവപരിചയമാണ് വാകേരി കേന്ദ്രമാക്കി ഒരു സഹകരണസംഘം ആരംഭിക്കുന്നതിന് കെ എസ് നാരായണന് പ്രചോദനമായത്. | |||
അക്കാലത്ത് വാകേരി കേന്ദ്രമായി ശ്രീ സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ വികസന സമിതി എന്ന പേരിൽ ഒരു സംഘടന പ്രവർത്തിച്ചിരുന്നു. വാകേരിയിലെ പ്രമുഖരായ വ്യക്തികൾ ഈ സമിതിയിൽ അംഗങ്ങളായിരുന്നു. ഈ സംഘടനയിലെ അംഗങ്ങളും കെ എസ് നാരായണനുംകൂടി വാകേരിയിലെ പഴയ കോൺഗ്രസ് ഓഫീസിൽവെച്ച് ഡോ. രാജന്റെ അധ്യക്ഷതയിൽ സൊസൈറ്റി രൂപീകരണത്തിനായുള്ള പ്രമോട്ടിംങ് കമ്മറ്റിയോഗം ചേർന്നു. സെബാസ്റ്റ്യൻചാമക്കാലയെ പ്രമോട്ടിംങ് കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തു. 1983 മാർച്ച് മാസം 26ാം തിയതിമുതൽ പാൽ സംഭരിച്ചുകൊണ്ട് അനൗപചാരികമായി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് രജിസ്ട്രേഷൻ നടപടികൾക്കായി ശ്രമം ആരംഭിച്ചു. 25 വ്യത്യസ്ഥ കുടുംബങ്ങളിൽ നിന്നുള്ള 25 അംഗങ്ങൾ ചേർന്നതിന്റെ രേഖയും സഹകരണ വകുപ്പിൽ 2000 രൂപ ഓഹരിയായി കെട്ടിവയ്ക്കുകയും ചെയ്താൽ മാത്രമേ രജിസ്ട്രേഷൻ ലഭിക്കുമായിരുന്നുള്ളൂ. ഒരു ഓഹരിയുടെ വിലയായി അന്ന് 10 രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ഓഹരി പിരിക്കുന്നതിൽ കമ്മറ്റിക്ക് വിജയിക്കാനായില്ല. രണ്ടുകാരണങ്ങളാണ് തടസ്സമായത്. വാകേരി സ്കളിനുവേണ്ടി നടത്തിയ പണസമാഹരണംമൂലം ആളുകൾ പ്രയാസത്തിലായിരുന്നു. കൂടാതെ ഇതൊരു തട്ടിപ്പാണെന്ന കിംവദന്ദി വാകേരിയിൽ പ്രചരിച്ചിരുന്നു. കമ്മറ്റി അംഗങ്ങൾ അതിലൊന്നും തളർന്നില്ല, ഓഹരിയായി ലഭിച്ച ചെറിയ തുകയും സ്വന്തം പണവും ചേർത്ത് 2000 രൂപ സഹകരണ വകുപ്പിൽ അടച്ചു. | |||
രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുമ്പോഴാണ് അടുത്ത പ്രതിസന്ധി ഉണ്ടായത്. പാമ്പ്ര, വരദൂർ ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങൾ വാകേരി സംഘത്തിന് രജിസ്ട്രേഷൻ നൽകുന്നതിനെതിരെ സംസ്ഥാന സഹകരണവകുപ്പിന് പരാതി നൽകി. അന്നത്തെ എം. എൽ എ രാമചന്ദ്രൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ വാകേരി വാർഡിൽമാത്രം പ്രവർത്തിക്കണമെന്ന വ്യവസ്ഥയിൽ പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിൽനിന്ന് രാമാസ്റ്റർ പിന്നോക്കം പോവുകയും രജിസ്ട്രേഷൻ അനിശ്ചിതത്തത്തിലാവുകയും ചെയ്തു. മറ്റുരാഷ്ട്രീയപാർട്ടികളുടെ സ്വാധീനത്താലാണ് വാകേരി സംഘത്തിന് രജിസ്ട്രേഷൻ ലഭിച്ചത്. W-14 D എന്ന രജിസ്ട്രേഷൻ നമ്പറിൽ 5/1/1984 മുതൽ ഔപചാരികമായി വാകേരി ക്ഷീരോൽപാദക സഹകരണ സംഘം അസൈൻഹാജിയുടെ കെട്ടിടത്തിലെ വാടകമുറിയിൽ പ്രവർത്തനം ആരംഭിച്ചു. 40.1 ലിറ്റർപാലാണ് ആദ്യം സംഭരിച്ചത്. രജിസ്ട്രേഷൻ ഇല്ലാതിരുന്ന 12/3/83മുതൽ 31/12/83 വരെ മിൽമ പാൽ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇക്കാലയളവിൽ വാകേരി സംഘം പ്രാദേശികവിൽപ്പനയാണ് നടത്തിയിരുന്നത്. സംഘത്തിന് സ്വന്തമായിപാൽപാത്രംപോലും അക്കാലത്ത് ഉണ്ടായിരുന്നനില്ല. കർഷകരുടെ പാത്രത്തിൽത്തന്നെ ശേഖരിച്ച് വാകേരി, സിസി, പുല്ലുമല, മൂന്നാനക്കുഴി എന്നിവിടങ്ങളിൽ വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. പാൽ വർദ്ധിച്ചപ്പോൾ പ്രാദേശിക വിൽപ്പന മതിയാകാതെ വരികയും മിൽമയുടെ മലബാർ മേഖലാ ചെയർമാനുമായുള്ള കെ എസ് നാരായണന്റെ വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പാൽ എടുക്കാൻ സന്നദ്ധമായി. പാൽ ബോയ്സ് ടൗണിൽ എത്തിക്കണമായിരുന്നു. അതിനായി പാൽ ബീനാച്ചിയിലെത്തിച്ച് KSTC ബസിൽ കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത് . വാകേരി സൊസൈറ്റിക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതുവരെ ഈ പ്രസ്ഥാനം നിലനിർത്താൻ അന്നത്തെ ജീവനക്കാരും പ്രമോഷൻ കമ്മറ്റിയും ചെയ്ത ത്യാഗം എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 1984ൽ സംഘത്തിന് | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
വരി 141: | വരി 146: | ||
*എടയൂർ ഭഗവതിക്കാവ്, എടയൂർ | *എടയൂർ ഭഗവതിക്കാവ്, എടയൂർ | ||
* താഴത്തങ്ങാടി ജുമാമസ്ജിത് | * താഴത്തങ്ങാടി ജുമാമസ്ജിത് | ||
* മൂടക്കെല്ലി ശിവക്ഷേത്രം | * [[മൂടക്കെല്ലി ശിവക്ഷേത്രം]] | ||
* കൂടല്ലൂർ അമ്പലം | * കൂടല്ലൂർ അമ്പലം | ||
* കല്ലൂർ ഭഗവതി കാവ് | * കല്ലൂർ ഭഗവതി കാവ് | ||
വരി 204: | വരി 209: | ||
<!--ചരിത്രം തയ്യാറാക്കിയത് കെ. കെ. ബിജു ( മലയാളം അധ്യാപകൻ)- | <!--ചരിത്രം തയ്യാറാക്കിയത് കെ. കെ. ബിജു ( മലയാളം അധ്യാപകൻ)- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:മികച്ച പ്രാദേശികചരിത്രത്താളുകൾ]] |
തിരുത്തലുകൾ