Jump to content
സഹായം

"ഗവ. യു പി എസ് പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,023 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 69: വരി 69:




'''തിരുവനന്തപുരം താലൂക്കിലെ  പോത്തൻകോട് പഞ്ചായത്തിൽ  പോത്തൻകോട് ടൗൺ വാർഡിലാണ് ആണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കീഴ് തോന്നയ്ക്കൽ വില്ലേജിൽ സർവ്വേ നമ്പർ  479 /6ൽ ഒരേക്കർ സ്ഥലം  ഈ വിദ്യാലയത്തിനുണ്ട്. 240  x20 ,60 x 20 എന്നീ അളവുകളിൽ ഉള്ള  രണ്ട് സ്ഥിരം കെട്ടിടവും  120 x80 , 80 X 20 എന്നീ അളവുകളിൽ ഉള്ള രണ്ട് semi permanent കെട്ടിടവും 20 X 20 അളവിലുള്ള  ഡി .പി. ഇ .പി ക്ലാസ് മന്ദിരവും  80 X 20 അളവിലുള്ള ഉള്ള എസ് .എസ്. എ പുതിയ മന്ദിരവും 60  X20 പുതിയ മന്ദിരവും നമ്മുടെ സ്കൂളിൽ ഉണ്ട് .60 x 20 ഷീറ്റിട്ട മന്ദിരവും ഉണ്ട് .'''
'''ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ പഴക്കമുള്ള നമ്മുടെ വിദ്യാലയത്തിൽ പോത്തൻകോട് ,അണ്ടൂർക്കോണം ,മംഗലപുരം എന്നീ പഞ്ചായത്തുകളിൽ പെട്ട 1048 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .ഒരു കുടിപ്പള്ളിക്കൂടമായാണ് തുടങ്ങിയതെങ്കിലും ഗവെർന്മേന്റിലേക്ക് സറണ്ടർ ചെയ്യപ്പെട്ട ഒരു ലോവർ പ്രൈമറി സ്കൂളായി ഏറെക്കാലം നടത്തപ്പെട്ടു .1964 ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി തീർന്നു .ഇപ്പോൾ play ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ പഠനം നടന്നുവരുന്നു കണിയാപുരം വിദ്യാഭ്യാസ ഉപ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ വിദ്യാലയമാണ് നമ്മുടേത്. പ്രശസ്ത അധ്യാപകരായ സർവ്വശ്രീ. മാധവൻപിള്ള ,കൃഷ്ണപിള്ള, ശങ്കരപിള്ള ,കുട്ടൻ പിള്ള ,നാരായണി എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് .സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളായ പലരും ഈ വിദ്യാലയത്തിലെ വിദ്യാർഥികളായിരുന്നു .നമ്മുടെ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലവും പോത്തൻകോട് മുരുക്കുംപുഴ റോഡിൽ  നിന്ന് സ്കൂൾ വരെയുള്ള വഴിയും ബാഹുലേയൻ നായർ പ്രസിഡണ്ടും ശ്രീ എം തങ്കപ്പൻ സെക്രട്ടറിയുമായുള്ള സ്പോണ്സറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ചു വാങ്ങിയതാണ്.'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589455" എന്ന താളിൽനിന്ന് ശേഖരിച്ചത്