Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
'''
'''


ഈ സ്കൂളിലെ അർഹരായ വിദ്യാർഥികളുടെ പഠനസഹായവും , അർഹരായ കുട്ടികളുടെയും രക്ഷകർത്താക്കളുടെ യും ചികിത്സാ സഹായവും ലക്ഷ്യമിട്ടുകൊണ്ട്  പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2012 13 അധ്യായന വർഷം കനിവ് സഹായ പദ്ധതിക്ക് തുടക്കമിട്ടു. പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനത്തിൽ  ഈ പദ്ധതി ബഹുമാനപ്പെട്ട എം പി ശ്രീ ആൻറോ ആൻറണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംഎൽഎ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു . കനിവ് സഹായപദ്ധതി ലേക്കുള്ള ആദ്യ സംഭാവന തിരുവല്ലയിലെ പ്രമുഖ വ്യാപാരിയും രാജാസ് കടയുടമയുമായ ശ്രീ രാജേഷ് നിർവ്വഹിച്ചു .  
ഈ സ്കൂളിലെ അർഹരായ വിദ്യാർഥികളുടെ പഠനസഹായവും , അർഹരായ കുട്ടികളുടെയും രക്ഷകർത്താക്കളുടെ യും ചികിത്സാ സഹായവും ലക്ഷ്യമിട്ടുകൊണ്ട്  പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2012- 13 അധ്യായന വർഷം കനിവ് സഹായ പദ്ധതിക്ക് തുടക്കമിട്ടു. പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനത്തിൽ  ഈ പദ്ധതി ബഹുമാനപ്പെട്ട എം പി ശ്രീ ആൻറോ ആൻറണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംഎൽഎ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു . കനിവ് സഹായപദ്ധതി ലേക്കുള്ള ആദ്യ സംഭാവന തിരുവല്ലയിലെ പ്രമുഖ വ്യാപാരിയും രാജാസ് കടയുടമയുമായ ശ്രീ രാജേഷ് നിർവ്വഹിച്ചു .  


പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല,  ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവ് ലേക്ക് സംഭാവന നൽകി .
പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല,  ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവിലേക്ക് സംഭാവന നൽകി .


* 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സാസഹായമായി 43,000 രൂപ നൽകുകയുണ്ടായി.
* 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സാസഹായമായി 43,000 രൂപ നൽകുകയുണ്ടായി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588580" എന്ന താളിൽനിന്ന് ശേഖരിച്ചത്