"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ (മൂലരൂപം കാണുക)
13:54, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല, ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവ് ലേക്ക് സംഭാവന നൽകി . | പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല, ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവ് ലേക്ക് സംഭാവന നൽകി . | ||
* 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് | * 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സാസഹായമായി 43,000 രൂപ നൽകുകയുണ്ടായി. | ||
* 2014 | * 2014 ൽ ചെന്നൈയിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി 10000 രൂപ സംഭാവന നൽകി . | ||
* രണ്ട് വിദ്യാർത്ഥികളുടെ അമ്മമാർക്ക് ക്യാൻസർ ചികിത്സ സഹായമായി 2014 നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | * രണ്ട് വിദ്യാർത്ഥികളുടെ അമ്മമാർക്ക് ക്യാൻസർ ചികിത്സ സഹായമായി 2014 നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | ||
വരി 28: | വരി 28: | ||
* 2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | * 2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | ||
* 2017 - 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ | * 2017 - 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിന്റെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി . | ||
* കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി . | * കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി . | ||
* 2018 - 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു | * 2018 - 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷകർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച മുൻ പി ടി എ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പി ടി എ അംഗത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി . | ||
* 2018 - 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ | * 2018 - 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിന്റെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും 40000 രൂപ നൽകി. | ||
* 2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി . | * 2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി . | ||
വരി 42: | വരി 42: | ||
* 2020 - 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി . | * 2020 - 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി . | ||
* 2021 - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ | * 2021 - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി . | ||
* ഇപ്പോൾ നമ്മുടെ സ്കൂളിൽ പഠിക്കുന്ന അച്ഛൻ മരിച്ച ഒരു കുട്ടിയ്ക്ക് പഠനസഹായവുമായി 10,000 രൂപ നൽകി . | * ഇപ്പോൾ നമ്മുടെ സ്കൂളിൽ പഠിക്കുന്ന അച്ഛൻ മരിച്ച ഒരു കുട്ടിയ്ക്ക് പഠനസഹായവുമായി 10,000 രൂപ നൽകി . | ||
വരി 57: | വരി 57: | ||
* 2017 - 18 അധ്യയനവർഷം നന്മ സീഡ് ക്ലബ്ബിൻറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു . പുല്ലാട് ശിവപാർവതി ബാലികാസദനത്തിലെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു . | * 2017 - 18 അധ്യയനവർഷം നന്മ സീഡ് ക്ലബ്ബിൻറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു . പുല്ലാട് ശിവപാർവതി ബാലികാസദനത്തിലെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു . | ||
* 2018 - 19 | * 2018 - 19 അധ്യയന വർഷം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ സ്കൂളിൻറെ നേതൃത്വത്തിൽ നൽകി . | ||
* സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്ന ഇന്ന് കുട്ടികൾക്ക് അവശ്യ സാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു . | * സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്ന ഇന്ന് കുട്ടികൾക്ക് അവശ്യ സാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു . | ||
* 2019 - 20 അധ്യയനവർഷം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ | * 2019 - 20 അധ്യയനവർഷം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി കുട്ടികളിൽ നിന്നും അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി . | ||
* 2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു. | * 2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു. | ||
* നാഷണൽ ഹൈസ്കൂൾ വള്ളംകുളം | * നാഷണൽ ഹൈസ്കൂൾ വള്ളംകുളം എൻഡോവ്മെന്റ്സ് അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു. | ||