"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ (മൂലരൂപം കാണുക)
13:47, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല, ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവ് ലേക്ക് സംഭാവന നൽകി . | പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല, ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവ് ലേക്ക് സംഭാവന നൽകി . | ||
2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സ ൽസഹായമായി 43,000 രൂപ നൽകുകയുണ്ടായി. | * 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സ ൽസഹായമായി 43,000 രൂപ നൽകുകയുണ്ടായി. | ||
2014 ൽചെന്നൈയിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി 10000 രൂപ സംഭാവന നൽകി . | * 2014 ൽചെന്നൈയിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി 10000 രൂപ സംഭാവന നൽകി . | ||
രണ്ട് വിദ്യാർത്ഥികളുടെ അമ്മമാർക്ക് ക്യാൻസർ ചികിത്സ സഹായമായി 2014 നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | * രണ്ട് വിദ്യാർത്ഥികളുടെ അമ്മമാർക്ക് ക്യാൻസർ ചികിത്സ സഹായമായി 2014 നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | ||
2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | * 2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | ||
2017 - 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിൻറെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി . | * 2017 - 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിൻറെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി . | ||
കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി . | * കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി . | ||
2018 - 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷ കർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച മുൻ പിടിഎ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പിടിഎ അംഗത്തിന് മരണശേഷം അദ്ദേഹത്തിൻറെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി . | * 2018 - 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷ കർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച മുൻ പിടിഎ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പിടിഎ അംഗത്തിന് മരണശേഷം അദ്ദേഹത്തിൻറെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി . | ||
2018 - 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിനെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ത്തിനും 40000 രൂപ നൽകി. | * 2018 - 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിനെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ത്തിനും 40000 രൂപ നൽകി. | ||
2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി . | * 2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി . | ||
2019 - 20 അധ്യായന വർഷം നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിനും ക്യാൻസർ ചികിത്സയ്ക്കായി ഇരുപതിനായിരം രൂപനൽകി, ഈ അധ്യയന വർഷംനമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികളുടെ ചികിത്സാർത്ഥമായി നാൽപതിനായിരം രൂപ ഈ പദ്ധതിയിലൂടെ നൽകുകയുണ്ടായി . | * 2019 - 20 അധ്യായന വർഷം നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിനും ക്യാൻസർ ചികിത്സയ്ക്കായി ഇരുപതിനായിരം രൂപനൽകി, ഈ അധ്യയന വർഷംനമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികളുടെ ചികിത്സാർത്ഥമായി നാൽപതിനായിരം രൂപ ഈ പദ്ധതിയിലൂടെ നൽകുകയുണ്ടായി . | ||
2020 - 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി . | * 2020 - 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി . | ||
2021 - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ യുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി . | * 2021 - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ യുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി . | ||
ഇപ്പോൾ നമ്മുടെ സ്കൂളിൽ പഠിക്കുന്ന അച്ഛൻ മരിച്ച ഒരു കുട്ടിയ്ക്ക് പഠനസഹായവുമായി 10,000 രൂപ നൽകി . | * ഇപ്പോൾ നമ്മുടെ സ്കൂളിൽ പഠിക്കുന്ന അച്ഛൻ മരിച്ച ഒരു കുട്ടിയ്ക്ക് പഠനസഹായവുമായി 10,000 രൂപ നൽകി . | ||
കോവിഡ് മഹാമാരിയെ തുടർന്ന് പഠനം ഓൺലൈനിൽ ആയപ്പോൾ അർഹരായ രണ്ട് കുട്ടികൾക്ക് 11000 രൂപയുടെ ഫോൺ വാങ്ങി നൽകി | * കോവിഡ് മഹാമാരിയെ തുടർന്ന് പഠനം ഓൺലൈനിൽ ആയപ്പോൾ അർഹരായ രണ്ട് കുട്ടികൾക്ക് 11000 രൂപയുടെ ഫോൺ വാങ്ങി നൽകി | ||
ഉച്ച ഭക്ഷണം തയ്യാറാക്കുന്ന രണ്ട് പാചക തൊഴിലാളികൾക്കായി 18,000 രൂപ കനിവിലൂടെ നൽകുകയുണ്ടായി. | * ഉച്ച ഭക്ഷണം തയ്യാറാക്കുന്ന രണ്ട് പാചക തൊഴിലാളികൾക്കായി 18,000 രൂപ കനിവിലൂടെ നൽകുകയുണ്ടായി. | ||
2021 ബോൺമാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തിയ എട്ടിൽ പഠിക്കുന്ന കുട്ടിക്ക് 50,000 രൂപയും ,ക്യാൻസർ ബാധിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയും നൽകി . | * 2021 ബോൺമാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തിയ എട്ടിൽ പഠിക്കുന്ന കുട്ടിക്ക് 50,000 രൂപയും ,ക്യാൻസർ ബാധിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയും നൽകി . | ||
വരി 70: | വരി 70: | ||
'''*സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' | '''*സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' | ||
രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു.1984 ൽ കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. 2000 ൽ നമ്മുടെ സ്കൂളിൽ ഈ പദ്ധതി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നത് ശ്രീമതി രത്നമ്മ ആയിരുന്നു. പിന്നീട് ശ്രീമതി കമലമ്മ, തുടർന്ന് 2006 മുതൽ അംഗീകൃത വൈദ്യപരിശോധന വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി മിനിമോൾ നിയമിതയായി. ആരംഭ കാലഘട്ടങ്ങളിൽ കഞ്ഞിയും പയറുമായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത്. പിന്നീട് ചോറും വ്യത്യസ്തതരം കറികളും നൽകാൻ തുടങ്ങി ഇപ്പോഴും അത് തന്നെ തുടർന്ന് പോരുന്നു. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലേക്കായി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, വാർഡ് മെമ്പർ,എസ് സി എസ് ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർ, കുട്ടികളുടെ ഒരു പ്രതിനിധി എന്നിവരുൾപ്പെടുന്ന ഒരു ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി സ്കൂൾ തുറക്കുന്നതിനു മുൻപും, തുറന്ന ശേഷം എല്ലാ മാസവും കൂടുകയും ഉച്ചഭക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഓരോ മാസവും പ്രത്യേകം മെനു തയാറാക്കുകയും അതനുസരിച്ച് പോഷകപ്രദമായിട്ടുള്ള വ്യത്യസ്ത കറികൾ തയാറാക്കുകയും ചെയ്തുപൊരുന്നു. അതോടൊപ്പം ചില വിശേഷ ദിവസങ്ങളിൽ പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിമോൾ എന്ന പാചകത്തൊഴിലാളിയാണ് വർഷങ്ങളായി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ പാചകത്തൊഴിലാളിയുട ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്. കൂടാതെ പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വവും ഉറപ്പ് വരുത്തുന്നുണ്ട്.ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണമേന്മ, ഉച്ചഭക്ഷണ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ട് തവണ സ്കൂൾ സന്ദർശിക്കാറുണ്ട്.സ്കൂൾ കിണറ്റിലെ ജലത്തിന്റെ സാമ്പിൾ ഗവണ്മെന്റ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കേന്ദ്ര ഗവണ്മെന്റിൽ നിന്നുള്ള ഒരു പ്രതിനിധി ഭക്ഷണം, ജലം ഇവയുടെ സാമ്പിൾ പരിശോധിക്കുന്നതിനായി സ്കൂൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും, ഭക്ഷണാവശ്യത്തിനുള്ള അരിയും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് പ്രത്യേക സംഭരണമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേസമയം 400 ലധികം കുട്ടികൾക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർ തന്നെയാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ ആശാലത ടീച്ചറിന്റെയും, മറ്റ് അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഒക്കെ പൂർണ പങ്കാളിത്തത്തോടെ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായിത്തന്നെ നടന്നുപോരുന്നു. | രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു.1984 ൽ കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. 2000 ൽ നമ്മുടെ സ്കൂളിൽ ഈ പദ്ധതി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നത് ശ്രീമതി രത്നമ്മ ആയിരുന്നു. പിന്നീട് ശ്രീമതി കമലമ്മ, തുടർന്ന് 2006 മുതൽ അംഗീകൃത വൈദ്യപരിശോധന വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി മിനിമോൾ നിയമിതയായി. ആരംഭ കാലഘട്ടങ്ങളിൽ കഞ്ഞിയും പയറുമായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത്. പിന്നീട് ചോറും വ്യത്യസ്തതരം കറികളും നൽകാൻ തുടങ്ങി ഇപ്പോഴും അത് തന്നെ തുടർന്ന് പോരുന്നു. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലേക്കായി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, വാർഡ് മെമ്പർ,എസ് സി എസ് ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർ, കുട്ടികളുടെ ഒരു പ്രതിനിധി എന്നിവരുൾപ്പെടുന്ന ഒരു ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി സ്കൂൾ തുറക്കുന്നതിനു മുൻപും, തുറന്ന ശേഷം എല്ലാ മാസവും കൂടുകയും ഉച്ചഭക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഓരോ മാസവും പ്രത്യേകം മെനു തയാറാക്കുകയും അതനുസരിച്ച് പോഷകപ്രദമായിട്ടുള്ള വ്യത്യസ്ത കറികൾ തയാറാക്കുകയും ചെയ്തുപൊരുന്നു. അതോടൊപ്പം ചില വിശേഷ ദിവസങ്ങളിൽ പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിമോൾ എന്ന പാചകത്തൊഴിലാളിയാണ് വർഷങ്ങളായി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ പാചകത്തൊഴിലാളിയുട ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്. കൂടാതെ പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വവും ഉറപ്പ് വരുത്തുന്നുണ്ട്.ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണമേന്മ, ഉച്ചഭക്ഷണ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ട് തവണ സ്കൂൾ സന്ദർശിക്കാറുണ്ട്.സ്കൂൾ കിണറ്റിലെ ജലത്തിന്റെ സാമ്പിൾ ഗവണ്മെന്റ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കേന്ദ്ര ഗവണ്മെന്റിൽ നിന്നുള്ള ഒരു പ്രതിനിധി ഭക്ഷണം, ജലം ഇവയുടെ സാമ്പിൾ പരിശോധിക്കുന്നതിനായി സ്കൂൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും, ഭക്ഷണാവശ്യത്തിനുള്ള അരിയും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് പ്രത്യേക സംഭരണമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേസമയം 400 ലധികം കുട്ടികൾക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർ തന്നെയാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ ആശാലത ടീച്ചറിന്റെയും, മറ്റ് അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഒക്കെ പൂർണ പങ്കാളിത്തത്തോടെ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായിത്തന്നെ നടന്നുപോരുന്നു. | ||
<nowiki>*</nowiki>'''സ്കൂൾ പി ടി എ''' | <nowiki>*</nowiki>'''സ്കൂൾ പി ടി എ''' |