Jump to content
സഹായം


"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി .
2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി .


2017 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിൻറെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി .
2017 - 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിൻറെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി .


കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി .
കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി .


2018 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷ കർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച  മുൻ പിടിഎ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും  രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പിടിഎ അംഗത്തിന് മരണശേഷം അദ്ദേഹത്തിൻറെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി .
2018 - 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷ കർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച  മുൻ പിടിഎ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും  രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പിടിഎ അംഗത്തിന് മരണശേഷം അദ്ദേഹത്തിൻറെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി .


2018 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിനെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ത്തിനും 40000 രൂപ നൽകി.  
2018 - 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിനെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ത്തിനും 40000 രൂപ നൽകി.  


2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി .
2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി .


2019 20 അധ്യായന വർഷം നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിനും ക്യാൻസർ ചികിത്സയ്ക്കായി ഇരുപതിനായിരം രൂപനൽകി, ഈ അധ്യയന വർഷംനമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികളുടെ ചികിത്സാർത്ഥമായി നാൽപതിനായിരം രൂപ ഈ പദ്ധതിയിലൂടെ നൽകുകയുണ്ടായി .  
2019 - 20 അധ്യായന വർഷം നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിനും ക്യാൻസർ ചികിത്സയ്ക്കായി ഇരുപതിനായിരം രൂപനൽകി, ഈ അധ്യയന വർഷംനമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികളുടെ ചികിത്സാർത്ഥമായി നാൽപതിനായിരം രൂപ ഈ പദ്ധതിയിലൂടെ നൽകുകയുണ്ടായി .  


2020 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി .
2020 - 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി .


2021  - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ യുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി .
2021  - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ യുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി .
വരി 55: വരി 55:
'''*സ്കൂളിൻറെ സാമൂഹിക പ്രവർത്തനം'''
'''*സ്കൂളിൻറെ സാമൂഹിക പ്രവർത്തനം'''


2017 18 അധ്യയനവർഷം നന്മ സീഡ് ക്ലബ്ബിൻറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു . പുല്ലാട് ശിവപാർവതി ബാലികാസദനത്തിലെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .
* 2017 - 18 അധ്യയനവർഷം നന്മ സീഡ് ക്ലബ്ബിൻറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു . പുല്ലാട് ശിവപാർവതി ബാലികാസദനത്തിലെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .


2018 19 അധ്യാന വർഷം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ സ്കൂളിൻറെ നേതൃത്വത്തിൽ നൽകി .
* 2018 - 19 അധ്യാന വർഷം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ സ്കൂളിൻറെ നേതൃത്വത്തിൽ നൽകി .


സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്ന ഇന്ന് കുട്ടികൾക്ക്  അവശ്യ സാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു .
* സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്ന ഇന്ന് കുട്ടികൾക്ക്  അവശ്യ സാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു .


2019 - 20 അധ്യയനവർഷം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ട്അനുഭവിക്കുന്നവർക്കായി കുട്ടികളിൽ നിന്നും അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി .  
* 2019 - 20 അധ്യയനവർഷം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ട്അനുഭവിക്കുന്നവർക്കായി കുട്ടികളിൽ നിന്നും അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി .  


2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു.
* 2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു.


അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു.
* നാഷണൽ ഹൈസ്കൂൾ വള്ളംകുളം എൻഡോവ്മെന്റ്സ്അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു.




768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588509" എന്ന താളിൽനിന്ന് ശേഖരിച്ചത്