"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
12:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→സ്വാതന്ത്ര്യദിനാചരണം
വരി 17: | വരി 17: | ||
===സ്വാതന്ത്ര്യദിനാചരണം=== | ===സ്വാതന്ത്ര്യദിനാചരണം=== | ||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ് ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി. | സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ് ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി. | ||
സ്വതന്ത്ര ദിനചാരണത്തിന്റെ ഭാഗമായി ' | സ്വതന്ത്ര ദിനചാരണത്തിന്റെ ഭാഗമായി 'ദണ്ഡി യാത്ര 'എന്ന വിഷയവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം, ജാലിയൻ വാല ബാഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കവിതാ രചന മത്സരം, ദേശാഭക്തി ഗാനമത്സരം എന്നിവ സംഘടിപ്പിച്ചു. | ||
===പ്രാദേശിക ചരിത്ര രചന=== | ===പ്രാദേശിക ചരിത്ര രചന=== | ||
കുട്ടികൾ താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രതേകതകൾ, കാലാവസ്ഥ, പ്രദേശത്തിന്റെ അതിർത്തികൾ, സ്‌ഥലനാമ ചരിത്രം, ചരിത്രശേഷിപ്പുകൾ, ചരിത്ര നായകന്മാർ, ചരിത്ര സ്മാരകങ്ങൾ, പ്രദേശത്തിൽ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക വ്യവസ്‌ഥി തികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, പ്രദേശത്തെ സാഹിത്യകാരന്മാർ, മറ്റ് പ്രശസ്ത വ്യക്തികൾ, കൃഷികളും, കൃഷിരീതികളും, പ്രാദേശിക ഭക്ഷണ രീതികൾ, ആചാരങ്ങൾ, കലകൾ, ജനജീവിതം, ആരാധനാലയങ്ങൾ അവയുടെ ചരിത്രം ഇത്തരം കാര്യങ്ങൾ വിശദമായി അന്വേഷിച്ചുകണ്ടെത്തി, വിവരങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് പ്രാദേശിക ചരിത്ര രചന പുർത്തിയാക്കി. | കുട്ടികൾ താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രതേകതകൾ, കാലാവസ്ഥ, പ്രദേശത്തിന്റെ അതിർത്തികൾ, സ്‌ഥലനാമ ചരിത്രം, ചരിത്രശേഷിപ്പുകൾ, ചരിത്ര നായകന്മാർ, ചരിത്ര സ്മാരകങ്ങൾ, പ്രദേശത്തിൽ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക വ്യവസ്‌ഥി തികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, പ്രദേശത്തെ സാഹിത്യകാരന്മാർ, മറ്റ് പ്രശസ്ത വ്യക്തികൾ, കൃഷികളും, കൃഷിരീതികളും, പ്രാദേശിക ഭക്ഷണ രീതികൾ, ആചാരങ്ങൾ, കലകൾ, ജനജീവിതം, ആരാധനാലയങ്ങൾ അവയുടെ ചരിത്രം ഇത്തരം കാര്യങ്ങൾ വിശദമായി അന്വേഷിച്ചുകണ്ടെത്തി, വിവരങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് പ്രാദേശിക ചരിത്ര രചന പുർത്തിയാക്കി. | ||
വരി 81: | വരി 81: | ||
44050_8_7.JPG||. | 44050_8_7.JPG||. | ||
</gallery> | </gallery> | ||
പ്രതേക അസംബ്ലി,
| പ്രതേക അസംബ്ലി,

ക്വിസ് ക്ലാസ് തലം
| ക്വിസ് ക്ലാസ് തലം

വരി 90: | വരി 90: | ||
'''സ്വാതന്ത്ര്യദിനം'''
| '''സ്വാതന്ത്ര്യദിനം'''

സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, പതാക നിർമ്മാണം, ചുമർ പത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. ക്വിസിൽ 6എയിലെ ജീവ. പി സതീഷ് . ഒന്നാമതെത്തി. | സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, പതാക നിർമ്മാണം, ചുമർ പത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. ക്വിസിൽ 6എയിലെ ജീവ. പി സതീഷ് . ഒന്നാമതെത്തി. | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്
| ആഗസ്റ്റ് 15 സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്

പതിപ്പ്
| പതിപ്പ്

വരി 108: | വരി 108: | ||
'''ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്'''
| '''ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്'''

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. ഗാന്ധി ക്വിസിൽ 7ഡിയിലെ അനന്തു.എ. ഒന്നാമതെത്തി. | ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. ഗാന്ധി ക്വിസിൽ 7ഡിയിലെ അനന്തു.എ. ഒന്നാമതെത്തി. | ||
[[പ്രമാണം:44050_2020_4_33.jpeg|thumb|150px|. ]] | [[പ്രമാണം:44050_2020_4_33.jpeg|thumb|150px|. ]] | ||
'''വാർത്താ ചിത്ര പ്രദർശനം'''
| '''വാർത്താ ചിത്ര പ്രദർശനം'''

ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം നടത്തി. ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരാഴ്ച നീണ്ട വാർത്താ ചിത്ര പ്രദർശനം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു. | ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം നടത്തി. ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരാഴ്ച നീണ്ട വാർത്താ ചിത്ര പ്രദർശനം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു. | ||
ലോക താപാൽദിനം ദേശിയ തപാൽ ദിനം ക്വിസ് ക്ലാസ് തലം
| ലോക താപാൽദിനം ദേശിയ തപാൽ ദിനം ക്വിസ് ക്ലാസ് തലം

'''സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള''' | '''സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള''' | ||
15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും Still Model - ന് മൂന്നാം സ്ഥാനവും ലഭിച്ചു | 15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും Still Model - ന് മൂന്നാം സ്ഥാനവും ലഭിച്ചു | ||
സ്റ്റാംപ് കളക്ഷൻ പ്രദർശനം,
| സ്റ്റാംപ് കളക്ഷൻ പ്രദർശനം,

ഐക്യരാഷ്ട്രസഭാദിനം ഒക്ടോബർ 24ക്വിസ്.
| ഐക്യരാഷ്ട്രസഭാദിനം ഒക്ടോബർ 24ക്വിസ്.

വരി 135: | വരി 135: | ||
44050_2020_4_37.jpeg||. | 44050_2020_4_37.jpeg||. | ||
</gallery> | </gallery> | ||
പതിപ്പ് ചുമർ പത്രിക നിർമ്മാണം
| പതിപ്പ് ചുമർ പത്രിക നിർമ്മാണം

മറ്റുസംസ്ഥാനങ്ങളെക്കുറിച്ചുള്ള ചുമർ പത്രിക നിർമ്മാണം
| മറ്റുസംസ്ഥാനങ്ങളെക്കുറിച്ചുള്ള ചുമർ പത്രിക നിർമ്മാണം