Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
===ലോക ജനസംഖ്യ ദിനം⭐===
===ലോക ജനസംഖ്യ ദിനം⭐===
ജൂലൈ 11, ലോക ജനസംഖ്യ ദിനത്തിൽ കോവിഡാനന്തര ലോകം എന്ന വിഷയത്തിൽ ചിത്രരചനയും ജനസംഖ്യ ക്വിസ്
ജൂലൈ 11, ലോക ജനസംഖ്യ ദിനത്തിൽ കോവിഡാനന്തര ലോകം എന്ന വിഷയത്തിൽ ചിത്രരചനയും ജനസംഖ്യ ക്വിസ്
എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. Online ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ Google Form -ലൂടെ നടത്തി യ Ouiz-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി.
എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ ഗൂഗിൾ ഫോം  -ലൂടെ നടത്തി യ ക്വിസ്-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി.
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു.
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു.

വരി 13: വരി 13:
യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' )
പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' )
Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7എയിലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 ബിയിലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ മികച്ച 7  പോസ്റ്ററുകൾ തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.
പോസ്റ്റർ രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7എയിലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 ബിയിലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ മികച്ച 7  പോസ്റ്ററുകൾ തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.

===സ്വാതന്ത്ര്യദിനാചരണം===
===സ്വാതന്ത്ര്യദിനാചരണം===
വരി 22: വരി 22:
===അമൃത മഹോത്സവം 2022===
===അമൃത മഹോത്സവം 2022===
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0വാർഷികം, അമൃത മഹോത്സവവുംമായി ബന്ധപ്പെട്ട് 'ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപാടും അരുവിപ്പുറം പ്രതിഷ്oയും' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം, 'ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി 'എന്ന വിഷയത്തിൽ പ്രസംഗം മത്സരം, ശ്രീനാരായണ ഗുരുവിന്റെ സുക്തങ്ങൾ /ഗാനങ്ങളുടെ ആലാപനമത്സരം, ചിത്ര രചനാ മത്സരം, പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.

യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ  വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്.കോവിഡ് കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. S. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു..
യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ  വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്.കോവിഡ് കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. സ്. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു..
===സ്വാതന്ത്ര്യ ദിനാഘോഷം.===
===സ്വാതന്ത്ര്യ ദിനാഘോഷം.===
' അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.

' അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.

വരി 35: വരി 35:
ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം  അന്വേഷിച്ചു കണ്ടെത്തുന്ന പ്രോജക്റ്റ് ചെയ്തു. 7ഇയിലെ ശ്രീലക്ഷ്മി. എസ് വി മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം ആകുന്നതിന്റെ ഭാഗമായി BRC ബാലരാമപുരം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ യു പി  അംഗങ്ങൾ പങ്കെടുത്തു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം ആകുന്നതിന്റെ ഭാഗമായി ബി ർ സി  ബാലരാമപുരം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ യു പി  അംഗങ്ങൾ പങ്കെടുത്തു.
*ക്വിസ് മത്സരം

*ക്വിസ് മത്സരം

പഞ്ചായത്തു തലം , ബി ആർ സി തലം എന്നിവയിൽ മാളവിക. S.B - 7 ബി ഒന്നാം സ്ഥാനം നേടുകയുണ്ടായി.
പഞ്ചായത്തു തലം , ബി ആർ സി തലം എന്നിവയിൽ മാളവിക. സ് ബി - 7 ബി ഒന്നാം സ്ഥാനം നേടുകയുണ്ടായി.
പൊതു വിജ്ഞാന ക്വിസ് മത്സരത്തിൽ ബി ആർ സി തലത്തിൽ മാളവിക. S.B - 7 ബി ഒന്നാം സ്‌ഥാനത്തിന് അർഹയായി.
പൊതു വിജ്ഞാന ക്വിസ് മത്സരത്തിൽ ബി ആർ സി തലത്തിൽ മാളവിക. സ് ബി - 7 ബി ഒന്നാം സ്‌ഥാനത്തിന് അർഹയായി.
* ഉപന്യാസരചന

* ഉപന്യാസരചന

വരി 116: വരി 116:

'''സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള'''
'''സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള'''
15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും Still Model - ന് മൂന്നാം സ്ഥാനവും ലഭിച്ചു
15.10.2019-ന് നടന്ന സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസിൽ6A. യിലെ ശാന്തി പ്രിയന് രണ്ടാം സ്ഥാനവും സ്റ്റീൽ മോഡൽ  - ന് മൂന്നാം സ്ഥാനവും ലഭിച്ചു

സ്റ്റാംപ് കളക്ഷൻ പ്രദർശനം,

സ്റ്റാംപ് കളക്ഷൻ പ്രദർശനം,

വരി 130: വരി 130:

'''പുരാവസ്തു പ്രദർശനം'''

'''പുരാവസ്തു പ്രദർശനം'''

അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. J. S-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ മത്സരം വിലയിരുത്തി.

അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. ജെ സി-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കുകയുണ്ടായി.എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ മത്സരം വിലയിരുത്തി.

<gallery>
<gallery>
44050_2020_4_35.jpeg||.
44050_2020_4_35.jpeg||.
9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574384" എന്ന താളിൽനിന്ന് ശേഖരിച്ചത്