Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
* സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
* സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
* പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ്

* പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ്

ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം  അന്വേഷിച്ചു കണ്ടെത്തുന്ന പ്രോജക്റ്റ് ചെയ്തു. 7ഇയിലെ ശ്രീലക്ഷ്മി. എസ് വി മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം ആകുന്നതിന്റെ ഭാഗമായി BRC ബാലരാമപുരം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ UP SS club അംഗങ്ങൾ പങ്കെടുത്തു.
*ക്വിസ് മത്സരം

പഞ്ചായത്തു തലം , BRC തലം എന്നിവയിൽ മാളവിക. S.B - 7 B ഒന്നാം സ്ഥാനം നേടുകയുണ്ടായി.
പൊതു വിജ്ഞാന ക്വിസ് മത്സരത്തിൽ BRC തലത്തിൽ മാളവിക. S.B - 7 B ഒന്നാം സ്‌ഥാനത്തിന് അർഹയായി.
* ഉപന്യാസരചന

ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകളും അരുവിപ്പുറം പ്രതിഷ്ഠയും - എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ ആരാധന . 7 A ഒന്നാം സ്ഥാനവും അനഘ . 5 E രണ്ടാംസ്‌ഥാനവും നേടി.
* പ്രസംഗ മത്സരം

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി -എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ കീർത്തി. S. നായർ , 7A ഒന്നാം സ്ഥാനം നേടി.

=സോഷ്യൽ സയൻസ് ക്ലബ്ബ്  2019-20=
=സോഷ്യൽ സയൻസ് ക്ലബ്ബ്  2019-20=
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495228" എന്ന താളിൽനിന്ന് ശേഖരിച്ചത്