Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7 A-ലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 B-ലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന Poster രചന മത്സരത്തിൽ മികച്ച 7 Posters തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.
Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7 A-ലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 B-ലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന Poster രചന മത്സരത്തിൽ മികച്ച 7 Posters തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.


===സ്വാതന്ത്ര്യ ദിനാഘോഷം.====
===സ്വാതന്ത്ര്യ ദിനാഘോഷം.===
' അമൃത മഹോത്സവം '
' അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ. <br>
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.  
 
അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
1. പ്രസംഗം ( മലയാളം, English, ഹിന്ദി ) (വിഷയം : കാത്തുസൂക്ഷിക്കേണ്ട ഭാരത സ്വാതന്ത്ര്യം)
* പ്രസംഗം ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി ) (വിഷയം : കാത്തുസൂക്ഷിക്കേണ്ട ഭാരത സ്വാതന്ത്ര്യം)
2. Mono Act - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ അവതരണം.
* മോണോ ആക്റ്റ് - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ അവതരണം.
3. സ്വാതന്ത്ര്യവുമായി ബന്‌ധപ്പെട്ട ആശയങ്ങളുള്ള കവിത ചൊല്ലൽ.
* സ്വാതന്ത്ര്യവുമായി ബന്‌ധപ്പെട്ട ആശയങ്ങളുള്ള കവിത ചൊല്ലൽ.
4. ചിത്രരചന - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ ആവിഷ്കാരം.
* ചിത്രരചന - സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളുടെ ആവിഷ്കാരം.
5. ദേശഭക്തി ഗാനാലാപനം.
ദേശഭക്തി ഗാനാലാപനം.
6. സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
* സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
7. പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ്
* പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ്<br>
ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം  അന്വേഷിച്ചു കണ്ടെത്തുന്ന Project ചെയ്തു.7 E -ലെ ശ്രീലക്ഷ്മി. S.V മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം  അന്വേഷിച്ചു കണ്ടെത്തുന്ന പ്രോജക്റ്റ് ചെയ്തു. 7ഇയിലെ ശ്രീലക്ഷ്മി. എസ് വി മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
 


=സോഷ്യൽ സയൻസ് ക്ലബ്ബ്  2019-20=
=സോഷ്യൽ സയൻസ് ക്ലബ്ബ്  2019-20=
9,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495170" എന്ന താളിൽനിന്ന് ശേഖരിച്ചത്