Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്‌. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സാമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷണിയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

===ലോക ജനസംഖ്യ ദിനം⭐===
===ലോക ജനസംഖ്യ ദിനം⭐===
വരി 7: വരി 8:
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു.
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു.

===ഹിരോഷിമ നാഗസാക്കി ദിനാചാരണം===
===ഹിരോഷിമ നാഗസാക്കി ദിനാചാരണം ഓഗസ്റ്റ് 6 - 9===
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി.'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി. 'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' )
Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7എയിലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 ബിയിലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ മികച്ച 7  പോസ്റ്ററുകൾ തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.
===സ്വാതന്ത്ര്യദിനാചരണം===
===സ്വാതന്ത്ര്യദിനാചരണം===
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ്‌ ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ്‌ ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.
വരി 17: വരി 21:
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0വാർഷികം, അമൃത മഹോത്സവവുംമായി ബന്ധപ്പെട്ട് 'ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപാടും അരുവിപ്പുറം പ്രതിഷ്oയും' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം, 'ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി 'എന്ന വിഷയത്തിൽ പ്രസംഗം മത്സരം, ശ്രീനാരായണ ഗുരുവിന്റെ സുക്തങ്ങൾ /ഗാനങ്ങളുടെ ആലാപനമത്സരം, ചിത്ര രചനാ മത്സരം, പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.

യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ  വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്.കോവിഡ് കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. S. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു..

===ലോക ജനസംഖ്യ ദിനം - July 11. ===
ലോക ജനസംഖ്യ ദിനത്തിൽ
ജനസംഖ്യ ക്വിസ്
ചിത്രരചന - വിഷയം : കോവിഡാനന്തര ലോകം.
എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. Online ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ Google Form -ലൂടെ നടത്തി യ Ouiz-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി.
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തും
===August 6 - 9 ഹിരോഷിമ-നാഗസാക്കി ദിനാചരണം. ===
ഈ വർഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണം ...
പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' )
Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7 A-ലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 B-ലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന Poster രചന മത്സരത്തിൽ മികച്ച 7 Posters തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു.
===സ്വാതന്ത്ര്യ ദിനാഘോഷം.===
===സ്വാതന്ത്ര്യ ദിനാഘോഷം.===
' അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.

' അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495612" എന്ന താളിൽനിന്ന് ശേഖരിച്ചത്