"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഹിരോഷിമ നാഗസാക്കി ദിനാചാരണം ഓഗസ്റ്റ് 6 - 9
No edit summary |
|||
വരി 9: | വരി 9: | ||
===ഹിരോഷിമ നാഗസാക്കി ദിനാചാരണം ഓഗസ്റ്റ് 6 - 9=== | ===ഹിരോഷിമ നാഗസാക്കി ദിനാചാരണം ഓഗസ്റ്റ് 6 - 9=== | ||
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി. 'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി. 'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.<br> | ||
യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | ||
പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' ) | പ്രസംഗം - (വിഷയം ' യുദ്ധങ്ങളില്ലാത്ത ലോകം) 'കവിത രചന - (വിഷയം - യുദ്ധങ്ങളില്ലാത്ത ലോകം എന്റെ സ്വപ്നം' ) | ||
Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7എയിലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 ബിയിലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ മികച്ച 7 പോസ്റ്ററുകൾ തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു. | Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7എയിലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 ബിയിലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ മികച്ച 7 പോസ്റ്ററുകൾ തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു. | ||
===സ്വാതന്ത്ര്യദിനാചരണം=== | ===സ്വാതന്ത്ര്യദിനാചരണം=== | ||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ് ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി. | സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഓൺലൈൻലുടെ കഥാകൃത്തും, റേഡിയോ മലയാളം മിഷന്റെ പ്രൊജക്റ്റ് ഹെഡുമായ ജേക്കബ് എബ്രഹാം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി. |