"ജി. ബി. യു. പി. എസ്. തത്തമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ബി. യു. പി. എസ്. തത്തമംഗലം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന തത്തമംഗലം പ്രദേശത്തെ ചില വാക്കുകൾ പരിചയപ്പെടാം. | തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന തത്തമംഗലം പ്രദേശത്തെ ചില വാക്കുകൾ പരിചയപ്പെടാം. | ||
ബന്ത - പെരുമ | |||
പെരാന്ത് - ഭ്രാന്ത് | |||
പൊളപ്പ് - കച്ചവടം | |||
ചിറ്റി - ചുറ്റി | |||
പറെണു - പറഞ്ഞു | |||
കന്തവെട്ടി - പലിശ | |||
കവ്റ്- കയർ | |||
നല്ല കോലം - നല്ല കാര്യം | |||
ആളം - ആഴം | |||
മോന്തി - വൈകുന്നേരം | മോന്തി - വൈകുന്നേരം |