Jump to content
സഹായം

"ജി. ബി. യു. പി. എസ്. തത്തമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 21: വരി 21:


മോന്തി - വൈകുന്നേരം
മോന്തി - വൈകുന്നേരം
പവ്ർ -ഗൗരവം
മൂഞ്ചി - മുഖം
പരിയംപറം -പിന്നാമ്പുറം
കൊന്നി- കവിൾ
തട്ടം - പാത്രം
ചീമെണ്ണ -മണ്ണെണ്ണ
കൂട്ടംകൂടുക- സംസാരിക്കുക
മമ്മാണി -അമ്മായി
തുപ്പെട്ടി - പുതപ്പ്
വെത്തലേ - വെറ്റില
പത്തലേ -തികഞ്ഞില്ല
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505185" എന്ന താളിൽനിന്ന് ശേഖരിച്ചത്