Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:


== പ്രവർത്തി പരിചയ ക്ളബ് ==
== പ്രവർത്തി പരിചയ ക്ളബ് ==
പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു.സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തി കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.<gallery>
പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു.സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തി കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുടയത്തൂരിലെ പ്രവൃത്തിപരിചയഅധ്യാപിക  ജമീല റ്റി.എസ്. ആണ് .
 
<nowiki>*</nowiki>പ്രവർത്തനങ്ങൾ* .
 
5 ,6, 7, 8 ,9 ക്ലാസുകളിൽ പ്രവർത്തി പഠനത്തിൻറെ സിലബസ് അനുസരിച്ച് പാഠഭാഗങ്ങൾ എടുക്കുന്നു. എംബ്രോയ്ഡറി, പെയിൻറിംഗ് , ക്രാഫ്റ്റ് വർക്ക് , നെറ്റ് മേക്കിംഗ് , തുന്നൽ ,വെജിറ്റബിൾ പെയിൻറിംഗ് , etc...പ്രവൃത്തി പരിചയ മേള കളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ 10 ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .എച്ച് എസ് വിഭാഗത്തിൽ നിന്ന് അമൃത ബിജു സംസ്ഥാന തലത്തിൽ 2019 -ൽ കൈ തുന്നലിൽ പങ്കെടുത്തു. 2021 - ലെക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ ക്രിസ്തുമസ് കാർഡ് നിർമ്മാണത്തിലും നക്ഷത്ര നിർമാണത്തിലും പങ്കെടുത്തു ,പരിശീലനം നേടി.<gallery>
പ്രമാണം:കരപു.png
പ്രമാണം:കരപു.png
പ്രമാണം:ാീൂ൫ീ.png
പ്രമാണം:ാീൂ൫ീ.png
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480958" എന്ന താളിൽനിന്ന് ശേഖരിച്ചത്