"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സൗഹൃദ ക്ളബ്
No edit summary |
|||
വരി 102: | വരി 102: | ||
== സൗഹൃദ ക്ളബ് == | == സൗഹൃദ ക്ളബ് == | ||
2011 മുതൽ സൗഹൃദ ക്ളബ് പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം | 2011 മുതൽ സൗഹൃദ ക്ളബ് പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം | ||
== നേച്ചർ ക്ളബ് == | |||
2014 - കാലത്തെ പ്രധാന അധ്യാപകനായിരുന്ന ജോയി സാറിന്റെ നേതൃത്വത്തിൽ മൂന്നാർ ഇരവികുളo നാഷണൽ പാർക്കിലേക്ക് പ്രകൃതി പഠനക്യാമ്പിനായി 40 കുട്ടികളും 4 അധ്യാപകരും യാത്രയായി . | |||
2015-ൽ തിരുവനന്തപുരം നെയ്യാർ വന്യജീവി സങ്കേതത്തിലും 2016 -ൽ ഇടുക്കി, വെള്ളാപ്പാറ വന്യജീവി സങ്കേതത്തിലും2017-ൽ ഇടുക്കി മതികെട്ടാൻ ചോലയിലും 2019 -ൽ ഇടുക്കി വെള്ളാപ്പാറ യിലും 2020-ൽ തട്ടേക്കാട് പക്ഷിസങ്കേതത്തിലും പ്രകൃതി പഠന ക്യാമ്പുകൾ നടത്തി .ഓരോ ക്യാമ്പിലും 40 കുട്ടികൾ വീതം പങ്കെടുത്തിട്ടുണ്ട്. മൂന്നുദിവസത്തെ ക്യാംപിൽ ആദ്യ ദിവസം , വൈകിട്ട് പ്രകൃതി പഠന ക്ലാസ് / പരിസ്ഥിതി സൗഹൃദ ക്ലാസ്സ് / പക്ഷി നിരീക്ഷകരുടെ ക്ലാസ്സ് ഒക്കെ നടക്കാറുണ്ട്. രണ്ടാം ദിവസം വനത്തിലൂടെയുള്ള നിശബ്ദമായ ട്രക്കിംഗ് ആണ് സാധാരണം. | |||
<nowiki>*</nowiki>പ്രകൃതി പഠന ക്ലാസ്സുകൾ ഒരു അവലോകനം* | |||
ഇടുക്കി ജില്ലയിലെ വെള്ളപ്പാറ വന്യജീവി സങ്കേതത്തിൽ ആണെങ്കിൽ അതി രാവിലെയുള്ള നടത്തം പ്രധാനമാണ്. 2016-വരെ വൈവിധ്യമാർന്ന ധാരാളം പക്ഷികൾ ഉണ്ടായിരുന്ന വെള്ളപ്പാറ, പ്രളയശേഷം പക്ഷി രഹിതമായി എന്ന് പറയാം. ഉൾകാടുകളിലേക്ക് പക്ഷികൾ പോയിരിക്കാം എന്നാണ് വനപാലകർ അഭിപ്രായപ്പെടുന്നത് .ബോട്ട് യാത്രയും ഇടുക്കി ഹിൽവ്യൂ പാർക്കും വൈശാലി ഗുഹയും ചെറുതോണി അണക്കെട്ടുമുതൽ ഇടുക്കി ആർച്ച് ഡാം വരെയുള്ള നടത്തവും വെള്ളാപ്പാറയുടെ ആകർഷണമാണ്. | |||
പൂതങ്ങൾ കെട്ടിയത് - എന്ന് അവകാശപ്പെടുന്ന ഭൂതത്താൻകെട്ട് ആണ് തട്ടേക്കാടിന്റെ പ്രത്യേകത. വൈവിധ്യമാർന്ന പക്ഷികളും അവയുടെ ശബ്ദവും തൂവലുകളുംവനയാത്രയിൽ ആരെയും ആകർഷിക്കും.പക്ഷി ശാസ്ത്രജ്ഞരുടെ ക്ലാസ്സുകളും ബോട്ട് യാത്രയും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പ്രത്യേകതയാണ്. | |||
ഇടുക്കി ജില്ലയിലെ മതികെട്ടാൻചോല . | |||
പേത്തൊട്ടി അടുത്താണ് മതികെട്ടാൻചോല .സാധാരണക്കാരന്റെ പ്രകൃതി സ്നേഹത്തിനു മുൻപിൽ തോട്ടമുടമകൾ തോറ്റമ്പിയ കഥയാണ് മതികെട്ടാൻചോലയിലേത്. തമിഴ്നാട്ടിൽ കാണപ്പെടുന്ന, അതികഠിനമായ വരൾച്ചയിലും വളരുന്ന ഒരു തരം മുൾച്ചെടികൾ, തങ്ങളുടെ നാട്ടിലും കാണപ്പെടുന്നു എന്നത് ശ്രദ്ധിച്ച നാട്ടുകാർ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആകുലരായി.വനപാലകർക്കായി അവർ പിരിവെടുത്ത് ഭൂമി വാങ്ങി നൽകി. ആർക്കും ഒന്നും സ്വന്തമല്ല, എല്ലാo താല്ക്കാലികം മാത്രം എന്ന തിരിച്ചറിവോടെ പട്ടയം നഷ്ടപ്പെട്ട തോട്ടം മുതലാളിമാർ കുന്നിറങ്ങി. വീണ്ടും മതികെട്ടാൻചോല സ്വാഭാവികതയിലേക്ക് മടങ്ങി കൊണ്ടേയിരിക്കുന്നു . വൻമരങ്ങൾ നിറഞ്ഞ ചോലകളും റോഡോടെൻ ട്രോൾ പൂത്തുനിൽക്കുന്ന പുൽമേടുകളും മതികെട്ടാന്റെ പ്രത്യേകതയാണ്. | |||
ഇരവികുളം ദേശീയോദ്യാനം : - | |||
വരൈആടുകളും നീലക്കുറിഞ്ഞിയുo മഞ്ഞുമുള്ള മൂന്നാർ .മൂന്നോ നാലോ AC കൾ ഒന്നിച്ച് ഓൺ ചെയ്തു വെച്ചാൽ - എന്നതുപോലെ തണുപ്പുറ്റ ചോലവനങ്ങൾ .... മനുഷ്യരെ കണ്ട് ഇലകൾക്ക് പിന്നിലൊളിക്കുന്ന നീലഗിരി മാർട്ടിൻ ....എന്നും ഇരച്ചെത്തുന്ന നീർച്ചോലയുള്ള ഇറച്ചി പാറ... ഫോം ബെഡ് പോലെ പതുപതുത്ത ഇലക്കിടക്കയുള്ള വനമേഖലകൾ .... വരയാടുകളും ഇരപിടിയൻ സസ്യവും 12 വർഷം കൂടി പൂക്കുന്ന നീലക്കുറിഞ്ഞിയുo ഉള്ള ഇരവികുളം നാഷണൽ പാർക്ക് .... ദിനോസറുകളുടെ കാലം മുതൽ കാണപ്പെടുന്ന പന്നൽചെടികൾ ..... ഈന്ത് പോലെ വളർന്ന പന്നൽ മരം..... ഒരു സാധാരണക്കാരന് അപ്രാപ്യമായ ഇത്തരം കാഴ്ചകളും അനുഭവങ്ങളും ഒരു ക്യാമ്പ് അംഗത്തിന് സാധ്യമാണ്.<gallery> | |||
പ്രമാണം:Nnbnn.png | |||
പ്രമാണം:Nnbh.png | |||
പ്രമാണം:Na.png | |||
</gallery> |