"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:46, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പ്രവർത്തി പരിചയ ക്ളബ്
വരി 99: | വരി 99: | ||
<nowiki>*</nowiki>പ്രവർത്തനങ്ങൾ* . | <nowiki>*</nowiki>പ്രവർത്തനങ്ങൾ* . | ||
5 ,6, 7, 8 ,9 ക്ലാസുകളിൽ പ്രവർത്തി പഠനത്തിൻറെ സിലബസ് അനുസരിച്ച് പാഠഭാഗങ്ങൾ എടുക്കുന്നു. എംബ്രോയ്ഡറി, പെയിൻറിംഗ് , ക്രാഫ്റ്റ് വർക്ക് , നെറ്റ് മേക്കിംഗ് , തുന്നൽ ,വെജിറ്റബിൾ പെയിൻറിംഗ് , etc...പ്രവൃത്തി പരിചയ മേള കളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ 10 ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .എച്ച് എസ് വിഭാഗത്തിൽ നിന്ന് അമൃത ബിജു സംസ്ഥാന തലത്തിൽ 2019 -ൽ കൈ തുന്നലിൽ പങ്കെടുത്തു. 2021 - ലെക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ ക്രിസ്തുമസ് കാർഡ് നിർമ്മാണത്തിലും നക്ഷത്ര നിർമാണത്തിലും പങ്കെടുത്തു ,പരിശീലനം നേടി.<gallery> | 5 ,6, 7, 8 ,9 ക്ലാസുകളിൽ പ്രവർത്തി പഠനത്തിൻറെ സിലബസ് അനുസരിച്ച് പാഠഭാഗങ്ങൾ എടുക്കുന്നു. എംബ്രോയ്ഡറി, പെയിൻറിംഗ് , ക്രാഫ്റ്റ് വർക്ക് , നെറ്റ് മേക്കിംഗ് , തുന്നൽ ,വെജിറ്റബിൾ പെയിൻറിംഗ് , etc...പ്രവൃത്തി പരിചയ മേള കളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ 10 ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .എച്ച് എസ് വിഭാഗത്തിൽ നിന്ന് അമൃത ബിജു സംസ്ഥാന തലത്തിൽ 2019 -ൽ കൈ തുന്നലിൽ പങ്കെടുത്തു. 2021 - ലെക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ ക്രിസ്തുമസ് കാർഡ് നിർമ്മാണത്തിലും നക്ഷത്ര നിർമാണത്തിലും പങ്കെടുത്തു ,പരിശീലനം നേടി.<gallery widths="200" heights="200"> | ||
പ്രമാണം:കരപു.png | പ്രമാണം:കരപു.png | ||
പ്രമാണം:ാീൂ൫ീ.png | പ്രമാണം:ാീൂ൫ീ.png | ||
പ്രമാണം:Screenshot from 2022-01-29 22-30-37.png | |||
പ്രമാണം:Screenshot from 2022-01-29 22-30-54.png | |||
</gallery> | </gallery> | ||
വരി 124: | വരി 126: | ||
ഇരവികുളം ദേശീയോദ്യാനം : - | ഇരവികുളം ദേശീയോദ്യാനം : - | ||
വരൈആടുകളും നീലക്കുറിഞ്ഞിയുo മഞ്ഞുമുള്ള മൂന്നാർ .മൂന്നോ നാലോ AC കൾ ഒന്നിച്ച് ഓൺ ചെയ്തു വെച്ചാൽ - എന്നതുപോലെ തണുപ്പുറ്റ ചോലവനങ്ങൾ .... മനുഷ്യരെ കണ്ട് ഇലകൾക്ക് പിന്നിലൊളിക്കുന്ന നീലഗിരി മാർട്ടിൻ ....എന്നും ഇരച്ചെത്തുന്ന നീർച്ചോലയുള്ള ഇറച്ചി പാറ... ഫോം ബെഡ് പോലെ പതുപതുത്ത ഇലക്കിടക്കയുള്ള വനമേഖലകൾ .... വരയാടുകളും ഇരപിടിയൻ സസ്യവും 12 വർഷം കൂടി പൂക്കുന്ന നീലക്കുറിഞ്ഞിയുo ഉള്ള ഇരവികുളം നാഷണൽ പാർക്ക് .... ദിനോസറുകളുടെ കാലം മുതൽ കാണപ്പെടുന്ന പന്നൽചെടികൾ ..... ഈന്ത് പോലെ വളർന്ന പന്നൽ മരം..... ഒരു സാധാരണക്കാരന് അപ്രാപ്യമായ ഇത്തരം കാഴ്ചകളും അനുഭവങ്ങളും ഒരു ക്യാമ്പ് അംഗത്തിന് സാധ്യമാണ്.<gallery> | വരൈആടുകളും നീലക്കുറിഞ്ഞിയുo മഞ്ഞുമുള്ള മൂന്നാർ .മൂന്നോ നാലോ AC കൾ ഒന്നിച്ച് ഓൺ ചെയ്തു വെച്ചാൽ - എന്നതുപോലെ തണുപ്പുറ്റ ചോലവനങ്ങൾ .... മനുഷ്യരെ കണ്ട് ഇലകൾക്ക് പിന്നിലൊളിക്കുന്ന നീലഗിരി മാർട്ടിൻ ....എന്നും ഇരച്ചെത്തുന്ന നീർച്ചോലയുള്ള ഇറച്ചി പാറ... ഫോം ബെഡ് പോലെ പതുപതുത്ത ഇലക്കിടക്കയുള്ള വനമേഖലകൾ .... വരയാടുകളും ഇരപിടിയൻ സസ്യവും 12 വർഷം കൂടി പൂക്കുന്ന നീലക്കുറിഞ്ഞിയുo ഉള്ള ഇരവികുളം നാഷണൽ പാർക്ക് .... ദിനോസറുകളുടെ കാലം മുതൽ കാണപ്പെടുന്ന പന്നൽചെടികൾ ..... ഈന്ത് പോലെ വളർന്ന പന്നൽ മരം..... ഒരു സാധാരണക്കാരന് അപ്രാപ്യമായ ഇത്തരം കാഴ്ചകളും അനുഭവങ്ങളും ഒരു ക്യാമ്പ് അംഗത്തിന് സാധ്യമാണ്.<gallery widths="200" heights="200"> | ||
പ്രമാണം:Nnbnn.png | പ്രമാണം:Nnbnn.png | ||
പ്രമാണം:Nnbh.png | പ്രമാണം:Nnbh.png | ||
പ്രമാണം:Na.png | പ്രമാണം:Na.png | ||
പ്രമാണം:Screenshot from 2022-01-29 22-31-06.png | |||
പ്രമാണം:Screenshot from 2022-01-29 22-31-16.png | |||
പ്രമാണം:Screenshot from 2022-01-29 22-31-32.png | |||
പ്രമാണം:Screenshot from 2022-01-29 22-31-44.png | |||
പ്രമാണം:Screenshot from 2022-01-29 22-31-56.png | |||
പ്രമാണം:Screenshot from 2022-01-29 22-32-08.png | |||
പ്രമാണം:Screenshot from 2022-01-29 22-32-20.png | |||
പ്രമാണം:Screenshot from 2022-01-29 22-32-34.png | |||
പ്രമാണം:Screenshot from 2022-01-29 22-32-49.png | |||
പ്രമാണം:Screenshot from 2022-01-29 22-33-05.png | |||
</gallery> | </gallery> |