Jump to content
സഹായം

"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
ശ്രീമാൻ അച്യുതൻ തുടങ്ങിയ സ്ഥാപനം പിന്നീട് എസ് എൻ ട്രസ്റ്റ് ഏറ്റെടുത്തു എസ് . എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
ശ്രീമാൻ അച്യുതൻ തുടങ്ങിയ സ്ഥാപനം പിന്നീട് എസ് എൻ ട്രസ്റ്റ് ഏറ്റെടുത്തു എസ് . എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .


<br>
 
തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ ദേശിയ പാതയിൽ 2 കിലോമീറ്റർ വടക്കുമാറിഉള്ള ഒരു ഗ്രാമ പ്രദേശമാണ് ചെമ്പഴന്തി. സാമൂഹിക നവോഥാനത്തിന് പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുവിന്റെ ജന്മത്താൽ പ്രസിദ്ധമാണ് ഈ ഗ്രാമം . ഗുരുവിന്റെ ജന്മഗ്രഹമായ വയൽവാരം വീട് പഴമ നഷ്ടപ്പെടാതെ ഇപ്പോഴും സംരക്ഷിച്ചു വരുന്നുണ്ട് .ഇവിടം വിദ്യാഭ്യാസത്തിനു അനുയോജ്യമായ തരത്തിലുള്ള അന്തരീക്ഷമാണ്.  പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . വയൽവാരം വീടിനോട് ചേർന്ന് നിൽക്കുന്ന ശ്രീനാരായണ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ ആണ് ഇത്.<br>
<center>[[ചിത്രം:43022_1.jpg]]</center>
<center>[[ചിത്രം:43022_1.jpg]]</center>


617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479833" എന്ന താളിൽനിന്ന് ശേഖരിച്ചത്