|
|
വരി 64: |
വരി 64: |
| == ചരിത്രം == | | == ചരിത്രം == |
| | | |
| ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലാണ് ഈ സ്കൂൾ സ്ഥിതിചെയുന്നത് . ഈ സ്കൂൾ ആരംഭിക്കുന്നത് 1964 യിൽ ആണ് .ബഹുമാന്യനായ ആർ ശങ്കർ മുഖ്യ മന്ത്രി യായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ ശ്രീ അച്യുതൻ അവറുകൾ ആരംഭിച്ചതാണ് ഈ സ്കൂൾ. . 1998 -ൽ ഹയർസെക്കന്ററി യായി ഉയർത്തപ്പെട്ടതോടുകൂടി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു കുട കീഴിലായിവരുന്ന ഗ്രാമീണ വിദ്യാഭ്യാസം എന്ന വേറിട്ട പദവി ശ്രീ നാരായണഗുരുകുലം സ്കൂളിന് സ്വന്തമായി . .തുടർച്ചയായി 4 ആം തവണ SSLC യ്ക് 100 ശതമാനംവിജയം കരസ്ഥമാക്കുന്ന വിദ്യാലയമാണിത് . | | ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലാണ് ഈ സ്കൂൾ സ്ഥിതിചെയുന്നത് . ഈ സ്കൂൾ ആരംഭിക്കുന്നത് 1964 യിൽ ആണ് .ബഹുമാന്യനായ ആർ ശങ്കർ മുഖ്യ മന്ത്രി യായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ ശ്രീ അച്യുതൻ അവറുകൾ ആരംഭിച്ചതാണ് ഈ സ്കൂൾ[[എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ചരിത്രം|.കൂടുതൽ വായിക്കുക .]] 1<center>[[ചിത്രം:43022_1.jpg]]</center> |
| | |
| ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ വിദ്യാഭ്യാസരംഗത്തിന്റെ അയലത്തുപോലും അടുപ്പിക്കാതിരുന്ന ഒരു സാമൂഹിക പശ്ചാത്തലം നിലനിന്നിരുന്ന കാലത്ത് അവരെ വിദ്യയുടെ പൊൻവെളിച്ചത്തിലേക്കു കൈപിടിച്ചാനയിക്കുക എന്നതായിരുന്നു ഈ സ്കൂളിന്റെ ഉദേശ്യം.
| |
| | |
| 1964 രണ്ടു ഡിവിഷനുകളിലായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാ പകനും മുഖ്യസാരഥിയും ശ്രീ ജി സദാനന്ദനായിരുന്നു . സമൂഹത്തിലെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരുന്നു .
| |
| | |
| ഒരു ഹൈസ്കൂൾ ആയി പ്ര വർത്തനം ആരംഭിച്ച ഈ സ്കൂൾ 1998 മുതൽ ഹയർ സെക്കന്ററിയായി പ്ര വർത്തനം തുടങ്ങി .ഇപ്പോൾ ഇവിടെ ഈ രണ്ടു വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികൾ പഠിക്കുന്നു. അൻപത് അദ്ധ്യാപകരും അഞ്ച് അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു .
| |
| | |
| ശ്രീമാൻ അച്യുതൻ തുടങ്ങിയ സ്ഥാപനം പിന്നീട് എസ് എൻ ട്രസ്റ്റ് ഏറ്റെടുത്തു എസ് . എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
| |
| | |
| | |
| തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ ദേശിയ പാതയിൽ 2 കിലോമീറ്റർ വടക്കുമാറിഉള്ള ഒരു ഗ്രാമ പ്രദേശമാണ് ചെമ്പഴന്തി. സാമൂഹിക നവോഥാനത്തിന് പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുവിന്റെ ജന്മത്താൽ പ്രസിദ്ധമാണ് ഈ ഗ്രാമം . ഗുരുവിന്റെ ജന്മഗ്രഹമായ വയൽവാരം വീട് പഴമ നഷ്ടപ്പെടാതെ ഇപ്പോഴും സംരക്ഷിച്ചു വരുന്നുണ്ട് .ഇവിടം വിദ്യാഭ്യാസത്തിനു അനുയോജ്യമായ തരത്തിലുള്ള അന്തരീക്ഷമാണ്. പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . വയൽവാരം വീടിനോട് ചേർന്ന് നിൽക്കുന്ന ശ്രീനാരായണ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ ആണ് ഇത്.<br>
| |
| <center>[[ചിത്രം:43022_1.jpg]]</center> | |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |