"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ് (മൂലരൂപം കാണുക)
20:40, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022സൗകര്യങ്ങൾ
(സ്കൂളിനെക്കുറിച്ച്) |
(സൗകര്യങ്ങൾ) |
||
വരി 61: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== 2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നില കെട്ടിടത്തിലായി 14 ക്ലാസ് മുറികൾ,1 സ്മാർട്ട് ക്ലാസ്സ്‌റൂം,1 കമ്പ്യൂട്ടർ ലാബ് , മൾട്ടിപർപ്പസ്സ് റൂം , സ്റ്റോർ റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. ഗ്യാസ് കണക്ഷൻ , വൃത്തിയുള്ള പാചകപ്പുര ,സ്കൂൾ അസംബ്ലിക്ക് ആയിട്ടുള്ള ഉള്ള ഓപ്പൺ സ്റ്റേഡിയം, കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട്, പാർക്ക്, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ടോയ്‌ലറ്റ്, എന്നിവയെല്ലാം വിദ്യാലയത്തിൻറെ ഭൗതിക സമ്പത്താണ്. കൂടാതെ സ്കൂൾ ബസ്, സൗണ്ട് സിസ്റ്റം എന്നിവയും ഈ സ്കൂളിലെ ഭൗതിക നേട്ടമാണ്. == |