"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ് (മൂലരൂപം കാണുക)
11:38, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022ചരിത്രം
No edit summary |
(ചെ.) (ചരിത്രം) |
||
വരി 1: | വരി 1: | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം. | ||
പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. | |||