"എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ (മൂലരൂപം കാണുക)
18:14, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
=== '''എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ''' === | === '''എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ''' === | ||
ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂൾ | ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂൾ | ||
== ചരിത്രം == | |||
ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂൾ. പഴവീട് ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ൽ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ സ്കൂൾ വളർന്ന് ഹൈസ്ക്കൂൾ ആകുകയുഠ സ്ഥലഠ സ്കൂളിന് സ്വതമാവുകയുഠ ചെയ്തു . 26-7-2009 ൽ പ്ലസ് ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയർസെക്കന്രറി സ്കൂളായി ഉയർത്തി . | |||
അണ്ണൻസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നൽകിയത് .ഈ സ്കൂൾ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ . ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതൽ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ സ്കൗട്ട് & ഗൈഡ്സ്.]] | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ എൻ.സി.സി.]] | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ബാന്റ് ട്രൂപ്പ്.]] | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ക്ലാസ് മാഗസിൻ.]] | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ബാബേജ് ഐ ടി ക്ലബ്ബ്]] | |||
* [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനും കമ്പ്യുട്ടർ യുഗത്തിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കുവാനും വേണ്ടി എല്ലാ സ്കുളുകളിലും ഒരു ഐ ടി ക്ലബ്ബ് അനുവാര്യമാണ്. കുട്ടികളെ ഐ ടി യെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനും വേണ്ടി എച്ച് എസ് എസ് തിരുവമ്പാടിയിൽ 10-08-2010 ൽ ഐ ടി ക്ലബ്ബ് ഉദ്ഘാടനം ചെയാൻ തീരുമാനിച്ചിരിക്കുന്നു.സ്റ്റുഡന്റ് ഐ ടി കോർടഡിനേറ്റർമാരായ വിഷ്ണു.എൻ.നമ്പൂതിരി IX.Bയും , കണ്ണൻ.എസ് VIII.Aയുമാണ് ഐ ടി ക്ലബ്ബിന്റെ സാരഥികൾ. | |||
== മാനേജ്മെന്റ് == | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
Shri.P.k.Narayanan Nair | |||
Shri.p.G.Sukumara Pillai | |||
Shri.P.K.Parameswara Kurup | |||
Shri.K.Ramakrishna Kaimal | |||
Shri.K.G.Padmanabha Pillai | |||
Shri.P.G.sukumara Pillai | |||
Shri.P.V.Madhavan Nair | |||
Smt.Annamma George | |||
Shri.T.P.Damodaran Pillai | |||
Shri.N.Raveendran Nair | |||
Smt.B.Ananda Lekshmy | |||
Smt.B.Meenakshy Amma | |||
Smt.B.Suseelamma | |||
Smt.A.Anandavally Amma | |||
Smt.K.Remadevi Amma | |||
Smt.Kumari Thulasi | |||
Smt.C.L.Beena Kumari | |||
==വഴികാട്ടി== | ==വഴികാട്ടി== |