"എ എൽ പി എസ് വെള്ളാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് വെള്ളാനി (മൂലരൂപം കാണുക)
10:02, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
'''''<big>ചരിത്രം</big>''''' | |||
* സാമ്പത്തികമായും, ജാതിപരമായും വളരെ പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളാണ് ഈ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നത്.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യtത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവരായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അന്നത്തെ പ്രമുഖരായ തറവാട്ടുകാർ (കോരം കണ്ടത്ത്, പണിക്കവീട്ടിൽ ) ഒരു കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചത്. ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചത് (1902) ഈ രണ്ട് തറവാടിന്റെയും കയ്യാലയിലാണ്. ഈ തറവാട്ടിലെ തന്നെ വിദ്യാസമ്പന്നരായ മുതിർന്നവരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത്. നിലത്ത് മണൽ വിരിച്ചാണ് ആ കാലത്ത് എഴുതാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾ ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.ക്രമേണ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമാണ് എന്ന ഘട്ടത്തിലേക്ക് വന്നു തുടർന്ന് നാട്ടു പ്രമാണിയും വിദ്യാ സമ്പന്നനുമായിരുന്ന കിട്ടുമേനോന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു. | |||
'''<big>ഭൗതികസൗകര്യങ്ങൾ</big>''' | |||
* 70 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.8 ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട്ക്ലാസ്സ് റൂം ഉണ്ട്. കളിസ്ഥലവും വിദ്യാലയത്തിൽ ഉണ്ട്. | |||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | |||
# ക്ലാസ്സ് മാഗസിൻ. | # ക്ലാസ്സ് മാഗസിൻ. | ||
വരി 78: | വരി 79: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
'''<big>വഴികാട്ടി</big>''' | |||
* ചിറക്കൽ നന്തി വഴി ഇരിങ്ങാലക്കുട റൂട്ട്. | * ചിറക്കൽ നന്തി വഴി ഇരിങ്ങാലക്കുട റൂട്ട്. |