എ എൽ പി എസ് വെള്ളാനി (മൂലരൂപം കാണുക)
16:29, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A L P S VELLANY}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളാനി | |സ്ഥലപ്പേര്=വെള്ളാനി | ||
വരി 62: | വരി 61: | ||
}} | }} | ||
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വെള്ളാനി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്, എ. എൽ. പി. സ്. വെള്ളാനി. നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത് ഗുരുഭവൻ സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
==ചരിത്രം== | |||
* സാമ്പത്തികമായും, ജാതിപരമായും വളരെ പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളാണ് ഈ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നത്.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യtത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവരായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അന്നത്തെ പ്രമുഖരായ തറവാട്ടുകാർ (കോരം കണ്ടത്ത്, പണിക്കവീട്ടിൽ ) ഒരു കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചത്. ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചത് (1902) ഈ രണ്ട് തറവാടിന്റെയും കയ്യാലയിലാണ്. ഈ തറവാട്ടിലെ തന്നെ വിദ്യാസമ്പന്നരായ മുതിർന്നവരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത്. നിലത്ത് മണൽ വിരിച്ചാണ് ആ കാലത്ത് എഴുതാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾ ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.ക്രമേണ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമാണ് എന്ന ഘട്ടത്തിലേക്ക് വന്നു തുടർന്ന് നാട്ടു പ്രമാണിയും വിദ്യാ സമ്പന്നനുമായിരുന്ന കിട്ടുമേനോന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു. | * സാമ്പത്തികമായും, ജാതിപരമായും വളരെ പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളാണ് ഈ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നത്.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യtത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവരായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അന്നത്തെ പ്രമുഖരായ തറവാട്ടുകാർ (കോരം കണ്ടത്ത്, പണിക്കവീട്ടിൽ ) ഒരു കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചത്. ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചത് (1902) ഈ രണ്ട് തറവാടിന്റെയും കയ്യാലയിലാണ്. ഈ തറവാട്ടിലെ തന്നെ വിദ്യാസമ്പന്നരായ മുതിർന്നവരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത്. നിലത്ത് മണൽ വിരിച്ചാണ് ആ കാലത്ത് എഴുതാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾ ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.ക്രമേണ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമാണ് എന്ന ഘട്ടത്തിലേക്ക് വന്നു തുടർന്ന് നാട്ടു പ്രമാണിയും വിദ്യാ സമ്പന്നനുമായിരുന്ന കിട്ടുമേനോന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു. | ||
'''<big>ഭൗതികസൗകര്യങ്ങൾ</big>''' | '''<big>ഭൗതികസൗകര്യങ്ങൾ</big>''' |