Jump to content
സഹായം

"എ എൽ പി എസ് വെള്ളാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:




* '''''ചരിത്രം'''''  സാമ്പത്തികമായും, ജാതിപരമായും വളരെ പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളാണ് ഈ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നത്.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യtത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവരായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ്  അന്നത്തെ പ്രമുഖരായ  തറവാട്ടുകാർ (കോരം കണ്ടത്ത്, പണിക്കവീട്ടിൽ ) ഒരു കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചത്. ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചത് (1902) ഈ രണ്ട് തറവാടിന്റെയും കയ്യാലയിലാണ്. ഈ തറവാട്ടിലെ തന്നെ വിദ്യാസമ്പന്നരായ മുതിർന്നവരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത്. നിലത്ത് മണൽ വിരിച്ചാണ് ആ കാലത്ത് എഴുതാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾ ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.ക്രമേണ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമാണ്‌ എന്ന ഘട്ടത്തിലേക്ക് വന്നു തുടർന്ന് നാട്ടു പ്രമാണിയും വിദ്യാ സമ്പന്നനുമായിരുന്ന കിട്ടുമേനോന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു.
* '''''<big>ചരിത്രം</big>'''''  സാമ്പത്തികമായും, ജാതിപരമായും വളരെ പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളാണ് ഈ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നത്.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യtത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവരായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ്  അന്നത്തെ പ്രമുഖരായ  തറവാട്ടുകാർ (കോരം കണ്ടത്ത്, പണിക്കവീട്ടിൽ ) ഒരു കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചത്. ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചത് (1902) ഈ രണ്ട് തറവാടിന്റെയും കയ്യാലയിലാണ്. ഈ തറവാട്ടിലെ തന്നെ വിദ്യാസമ്പന്നരായ മുതിർന്നവരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത്. നിലത്ത് മണൽ വിരിച്ചാണ് ആ കാലത്ത് എഴുതാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾ ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.ക്രമേണ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമാണ്‌ എന്ന ഘട്ടത്തിലേക്ക് വന്നു തുടർന്ന് നാട്ടു പ്രമാണിയും വിദ്യാ സമ്പന്നനുമായിരുന്ന കിട്ടുമേനോന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു.


* '''ഭൗതികസൗകര്യങ്ങൾ'''  70 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.8 ക്ലാസ്സ്‌ മുറികളും, ഒരു സ്മാർട്ട്ക്ലാസ്സ് റൂം ഉണ്ട്.  കളിസ്ഥലവും  വിദ്യാലയത്തിൽ ഉണ്ട്.
* '''<big>ഭൗതികസൗകര്യങ്ങൾ</big>'''  70 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.8 ക്ലാസ്സ്‌ മുറികളും, ഒരു സ്മാർട്ട്ക്ലാസ്സ് റൂം ഉണ്ട്.  കളിസ്ഥലവും  വിദ്യാലയത്തിൽ ഉണ്ട്.
* '''പാഠ്യേതര പ്രവർത്തനങ്ങൾ'''
* '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''


# ക്ലാസ്സ്‌ മാഗസിൻ.  
# ക്ലാസ്സ്‌ മാഗസിൻ.  
# വിദ്യാരംഗം കലാ സാഹിത്യ വേദി.
# വിദ്യാരംഗം കലാ സാഹിത്യ വേദി.
# നൃത്തം
# നൃത്തം.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 79: വരി 79:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


* വഴികാട്ടി  
* '''<big>വഴികാട്ടി</big>'''


* ചിറക്കൽ നന്തി വഴി ഇരിങ്ങാലക്കുട റൂട്ട്.
* ചിറക്കൽ നന്തി വഴി ഇരിങ്ങാലക്കുട റൂട്ട്.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413489" എന്ന താളിൽനിന്ന് ശേഖരിച്ചത്