ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
No edit summary |
|||
വരി 2: | വരി 2: | ||
മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറക്കു കെെമാറുവാനും മാതൃഭാഷയുടെ മഹത്വവും അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ,വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനുംസഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്ലാവൂർ ഗവ. ഹെെസ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാമത്സരം, പ്രസംഗ മത്സരം, പതിപ്പു തയ്യാറാക്കൽ, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്കു സമ്മാനങ്ങളും നൽകാറുണ്ട്. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ വിവിധ പരുപാടികളോടെ നടത്താറുണ്ട്. ക്ലാസ് ലെെബ്രറി വിജയിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ "പുസ്തകവണ്ടിയിൽ പുസ്തകശേഖരണം " വേറിട്ട ഒരു പ്രവർത്തനംതന്നെയായിരുന്നു. | മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറക്കു കെെമാറുവാനും മാതൃഭാഷയുടെ മഹത്വവും അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ,വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനുംസഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്ലാവൂർ ഗവ. ഹെെസ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാമത്സരം, പ്രസംഗ മത്സരം, പതിപ്പു തയ്യാറാക്കൽ, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്കു സമ്മാനങ്ങളും നൽകാറുണ്ട്. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ വിവിധ പരുപാടികളോടെ നടത്താറുണ്ട്. ക്ലാസ് ലെെബ്രറി വിജയിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ "പുസ്തകവണ്ടിയിൽ പുസ്തകശേഖരണം " വേറിട്ട ഒരു പ്രവർത്തനംതന്നെയായിരുന്നു. | ||
2019-ൽ വിവിധ മേഖലകളിൽ മികവു പുലർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച [[ | 2019-ൽ വിവിധ മേഖലകളിൽ മികവു പുലർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച [[ പ്രതിഭകളെ ആദരിക്കൽ]] എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ ടീച്ചറിൻെറയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത് വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ ഓരോചുവടും മുന്നോട്ട്.......... |
തിരുത്തലുകൾ