Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 21: വരി 21:
       നമുക്കേവർക്കും കോവിഡിനെ
       നമുക്കേവർക്കും കോവിഡിനെ
       ഒന്നായ് ഒരുമിച്ച് നേരിടാം
       ഒന്നായ് ഒരുമിച്ച് നേരിടാം
'''കവിത''' 
'''സ്നേഹ സ്പർശനം'''
എത്രകാലമായി ലോകമേ നിൻ പ്രാണനാം ഭൂമിയെ കാത്തുസൂക്ഷിച്ചീടും
മുറിവേറ്റ നിൻ
മേനിയിൽ മധുകണം ചൊരിയവേ
മിഴിയാർന്ന നിൻ മൊഴികളിൽ സാന്ത്വനം ചൊരിയും
നിൻ സ്നേഹമാം സ്പർശനം
എന്നിൽ ചെറു പുഞ്ചിരി തൂകി
മാഞ്ഞിടും കാലമേ
എത്രനാൾ നീ മറച്ചീടും നിൻ വേദന നിറയും ജീവിതമാം കാലയവനിക ........
'''ആൻമി  മരിയ തെരേസ'''
'''സ്റ്റാൻഡേർഡ്  9'''
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334403" എന്ന താളിൽനിന്ന് ശേഖരിച്ചത്