"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
10:06, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
'''സ്റ്റാൻഡേർഡ് 9''' | '''സ്റ്റാൻഡേർഡ് 9''' | ||
'''പഴഞ്ചൊല്ലുകൾ'''* അധികമായാൽ അമൃതും വിഷം. | |||
<nowiki>*</nowiki>ചൊട്ടയിലെ ശീലം ചുടല വരെ. | |||
<nowiki>*</nowiki>ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്. | |||
<nowiki>*</nowiki>താൻ കുഴിച്ച കുഴിയിൽ താൻ തന്നെ. | |||
<nowiki>*</nowiki>പലതുള്ളി പെരുവെള്ളം. | |||
<nowiki>*</nowiki>വിദ്യാധനം സർവ്വധനാൽ പ്രധാനം. | |||
<nowiki>*</nowiki>പയ്യെത്തിന്നാൽ പനയും തിന്നാം. | |||
<nowiki>*</nowiki>നിറകുടം തുളുമ്പില്ല. | |||
<nowiki>*</nowiki>നനഞ്ഞിടം കുഴിക്കരുത്. | |||
<nowiki>*</nowiki>തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. | |||
<nowiki>*</nowiki>കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. | |||
<nowiki>*</nowiki>അമ്മയ്ക്ക് പ്രാണവേദന;മകൾക്ക് വീണവായന. | |||
<nowiki>*</nowiki>അങ്ങാടിപയ്യ് ആലയിൽ നിൽക്കില്ല. | |||
<nowiki>*</nowiki>അണ്ണാൻ കുഞ്ഞും തന്നാലായത്. | |||
<nowiki>*</nowiki>ഉള്ളതുകൊണ്ട് ഓണം. | |||
<nowiki>*</nowiki>എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. | |||
<nowiki>*</nowiki>പതിരില്ലാത്ത കതിരില്ല. | |||
<nowiki>*</nowiki>കാറ്റുള്ളപ്പോൾ പാറ്റണം. | |||
<nowiki>*</nowiki>വേവുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതോ?. | |||
<nowiki>*</nowiki>ഇരിക്കും കൊമ്പ് മുറിക്കരുത്. | |||
'''ശേഖരിച്ചത്''' | |||
''' കൃപ.s''' | |||
'''സ്റ്റാൻഡേർഡ് 9 A''' |