Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 45: വരി 45:


'''സ്റ്റാൻഡേർഡ്  9'''
'''സ്റ്റാൻഡേർഡ്  9'''
'''പഴഞ്ചൊല്ലുകൾ'''* അധികമായാൽ അമൃതും വിഷം.
<nowiki>*</nowiki>ചൊട്ടയിലെ ശീലം ചുടല വരെ.
<nowiki>*</nowiki>ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്.
<nowiki>*</nowiki>താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.
<nowiki>*</nowiki>പലതുള്ളി പെരുവെള്ളം.
<nowiki>*</nowiki>വിദ്യാധനം സർവ്വധനാൽ പ്രധാനം.
<nowiki>*</nowiki>പയ്യെത്തിന്നാൽ പനയും തിന്നാം.
<nowiki>*</nowiki>നിറകുടം തുളുമ്പില്ല.
<nowiki>*</nowiki>നനഞ്ഞിടം കുഴിക്കരുത്.
<nowiki>*</nowiki>തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.
<nowiki>*</nowiki>കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.
<nowiki>*</nowiki>അമ്മയ്ക്ക് പ്രാണവേദന;മകൾക്ക് വീണവായന.
<nowiki>*</nowiki>അങ്ങാടിപയ്യ് ആലയിൽ നിൽക്കില്ല.
<nowiki>*</nowiki>അണ്ണാൻ കുഞ്ഞും തന്നാലായത്.
<nowiki>*</nowiki>ഉള്ളതുകൊണ്ട് ഓണം.
<nowiki>*</nowiki>എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല.
<nowiki>*</nowiki>പതിരില്ലാത്ത കതിരില്ല.
<nowiki>*</nowiki>കാറ്റുള്ളപ്പോൾ പാറ്റണം.
<nowiki>*</nowiki>വേവുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതോ?.
<nowiki>*</nowiki>ഇരിക്കും കൊമ്പ് മുറിക്കരുത്.
            '''ശേഖരിച്ചത്'''
'''           കൃപ.s'''
'''സ്റ്റാൻഡേർഡ്  9 A'''
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334430" എന്ന താളിൽനിന്ന് ശേഖരിച്ചത്