Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:

കേരളം പിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന വാട്ടർ കളർ മത്സരത്തിൽ (നവകേരള സൃഷ്ടി)'''അക്ഷയ  എം നായർ 9 എ''' ഒന്നാം സ്ഥാനം നേടി.
 
കേരളം പിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന വാട്ടർ കളർ മത്സരത്തിൽ (നവകേരള സൃഷ്ടി)'''അക്ഷയ  എം നായർ 9 എ''' ഒന്നാം സ്ഥാനം നേടി.
 
വരി 115: വരി 117:

[[പ്രമാണം: IMG-20190126-WA0018.jpg |200px|thumb|left|  ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് പതാക ഉയർത്തുന്നു ]]
[[പ്രമാണം: IMG-20190126-WA0018.jpg |200px|thumb|left|  ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് പതാക ഉയർത്തുന്നു ]]
[[പ്രമാണം: IMG-20190126-WA0017.jpg |200px|thumb|left|  റിപ്പബ്ലിക് ദിന പരേഡ് ]]
[[പ്രമാണം: IMG-20190126-WA0017.jpg |200px|thumb|left|  റിപ്പബ്ലിക് ദിന പരേഡ് ]]ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം'എന്നറിയപ്പെടുന്നത്. അതായത് ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
          ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം'എന്നറിയപ്പെടുന്നത്. അതായത് ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.  

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു.
        ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു
 
സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു

വരി 141: വരി 142:

== ദിനാഘോഷങ്ങൾ 2019-20 ==
== ദിനാഘോഷങ്ങൾ 2019-2020 ==

===  പ്രവേശനോത്സവം 2019===
===  പ്രവേശനോത്സവം 2019===
വരി 211: വരി 212:

===  അന്താരാഷ്ട്ര യോഗ ദിനം  (21.06.2019) ===
===  അന്താരാഷ്ട്ര യോഗ ദിനം  (21.06.2019) ===
 
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ  ഹയർ സെക്കൻഡറി അധ്യാപകൻ  '''തരകൻ സർ'''  കുട്ടികൾക്ക് സന്ദേശം നൽകി.[[പ്രമാണം: Scout 37001 yoga class 5.jpg | ചട്ടരഹിത |left | യോഗാദിനാചരങ്ങൾ    | 200px]]
  ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ  ഹയർ സെക്കൻഡറി അധ്യാപകൻ  '''തരകൻ സർ'''  കുട്ടികൾക്ക് സന്ദേശം നൽകി.
[[പ്രമാണം: Scout 37001 yoga class 5.jpg | ചട്ടരഹിത |left | യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം: Scout 37001 yoga class 4.jpg | ചട്ടരഹിത |center| യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം: Scout 37001 yoga class 4.jpg | ചട്ടരഹിത |center| യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം:Scout 37001 yoga class 3.jpg | ചട്ടരഹിത |right| യോഗാദിനാചരങ്ങൾ    | 200px]]
  [[പ്രമാണം:Scout 37001 yoga class 3.jpg | ചട്ടരഹിത |right| യോഗാദിനാചരങ്ങൾ    | 200px]]
വരി 246: വരി 245:

  [[പ്രമാണം:  37001 world population day 3.resized.JPG|200px|thumb|left|  ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)]]
  [[പ്രമാണം:  37001 world population day 3.resized.JPG|200px|thumb|left|  ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)]]ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
        ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
 
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

വരി 273: വരി 272:

== ദിനാഘോഷങ്ങൾ 2020-21 ==

== ദിനാഘോഷങ്ങൾ 2020-21==
===ലോക പരിസ്ഥിതിദിനം===
2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.

=== ലോക പരിസ്ഥിതി ദിനം ===
കുട്ടികൾ  നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും '''സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട്''' കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.
 
ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെമ്പാടും  കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള  ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.
=== യോഗാ ദിനം ===
=== യോഗാ ദിനം ===

വരി 354: വരി 353:
|}
|}
== ദിനാഘോഷങ്ങൾ 2021-22==
== ദിനാഘോഷങ്ങൾ 2021-22==
=== ലോക പരിസ്ഥിതിദിനം===
2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.

കുട്ടികൾ  നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും '''സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട്''' കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.
=== വായനദിനം ജൂൺ 19 ===
=== വായനദിനം ജൂൺ 19 ===
ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത രീതിയിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കട്ടികളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ കോർത്തിണക്കി വായനാദിനത്തിന്റെ  പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോസുകൾ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കുട്ടികളുടെ കവിത,പുസ്തകാസ്വാദന കറിപ്പുകൾ, കഥകൾ ,ലേഖനങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തിയ വീഡിയോസുകളാണ് വായനാ ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയത്.

വരി 383: വരി 385:

=== സംസ്ക്യത ദിനം 22.8.2021 ===
=== സംസ്ക്യത ദിനം 22.8.2021 ===
2021_ 22 വർഷത്തെ സ്കൂൾ തല സംസ്ക്യത ദിനം ആഗസ്റ്റ് 22  ഓൺലൈനായി ആഘോഷിച്ചു. ശ്രാവണ മാസത്തിലെ പൂർണിമ നക്ഷത്രത്തിൽ ആണ് സംസ്ക്യതദിനാഘോഷം നടത്തുന്നത്. എല്ലാ വർഷവും സ്കൂളിൽ കുട്ടികളുടെ പരിപാടികളും പ്രശ്നോത്തരികളും കാസ്സ് തലത്തിൽ നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കെ  ഈ വർഷവും ഓൺലൈൻ ആയാണ് നടത്തിയത്. 5, 6, 7 ക്ലാസുകളിലെ സംസ്കൃതം പഠിക്കുന്ന കുട്ടികൾ എല്ലാം പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിട്ടേയഡ് സംസ്ക്യത അദ്ധ്യാപകനായ ശ്രീ.സനാതനൻ നമ്പൂതിരിയുടെ ഗദ്യപരായണം വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. കൂടാതെ 2.9. 21 ൽ ഓൺലൈനായി നടത്തിയ ആറൻമുള സബ് ജില്ല സംസ്ക്യത ദിനാഘോഷത്തിലും കുട്ടികൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി.ലീമ മത്തായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്.<p/><p /><p /><p /><p />
2021_ 22 വർഷത്തെ സ്കൂൾ തല സംസ്ക്യത ദിനം ആഗസ്റ്റ് 22  ഓൺലൈനായി ആഘോഷിച്ചു. ശ്രാവണ മാസത്തിലെ പൂർണിമ നക്ഷത്രത്തിൽ ആണ് സംസ്ക്യതദിനാഘോഷം നടത്തുന്നത്. എല്ലാ വർഷവും സ്കൂളിൽ കുട്ടികളുടെ പരിപാടികളും പ്രശ്നോത്തരികളും കാസ്സ് തലത്തിൽ നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കെ  ഈ വർഷവും ഓൺലൈൻ ആയാണ് നടത്തിയത്. 5, 6, 7 ക്ലാസുകളിലെ സംസ്കൃതം പഠിക്കുന്ന കുട്ടികൾ എല്ലാം പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിട്ടേയഡ് സംസ്ക്യത അദ്ധ്യാപകനായ ശ്രീ.സനാതനൻ നമ്പൂതിരിയുടെ ഗദ്യപരായണം വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. കൂടാതെ 2.9. 21 ൽ ഓൺലൈനായി നടത്തിയ ആറൻമുള സബ് ജില്ല സംസ്ക്യത ദിനാഘോഷത്തിലും കുട്ടികൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി.ലീമ മത്തായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്.
 
=== വേൾഡ് സ്പേസ് വീക്ക്‌ 2021 ===
വേൾഡ് സ്പയിസ് വീക്ക് 2021 (ഒക്ടോബർ 4-- 10 വരെ )ഭാഗമായി ഹൈസ്കൂൾ കട്ടികൾക്കായി '''വിക്രം സാരാഭായി സ്പയ്സ് സെൻറർ ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് ആയ  ശ്രീമതി. സ്മിത കൃഷ്ണൻ''' വെബിനാർ നടത്തി. അദ്ധ്യക്ഷപദം അലങ്കരിച്ചത് എച്ച് എം. ഇൻ ചാർജ് ആയ ശ്രീമതി. അനില ശാമുവേൽ ടീച്ചർ ആണ്. വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു. സ്പേസ്, റോക്കറ്ററി, റോക്കറ്റ് സയൻസ്, മേജർ സ്പേസ് ലാൻഡ്മാർക്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 റോക്കറ്റുകളുടെ ലോഞ്ചിങ് എന്നീ വിഷയങ്ങളെ പറ്റി വിശദമായ ക്ലാസ്സ് എടുത്തു. '''വുമെൻ ഇൻ സ്പേസ്''' ആണ് ഈ വർഷത്തെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
 
=== ശിശുദിനാഘോഷം ===
ആട്ടവും പാട്ടും ചിന്തകളുടെ നുറുങ്ങു വെട്ടവുമായി എ. എം.എം എച്ച്.എസ്.എസ് ഇടയാറന്മുള യിലും ശിശുദിനാഘോഷം. കോവിഡ്  മഹാമാരിയുടെ കാഠിന്യത്തിൽ കഴിയുന്ന കുട്ടികളിൽ അതിജീവന തന്ത്രങ്ങൾ മാറ്റുരച്ച്  പൂർവ്വാധികം കരുത്താർജിച്ചതിന്റെ  പ്രതിഫലനം ഈ പ്രോഗ്രാമിൽ  നമുക്ക് കാണാൻ സാധിക്കും.
 
സ്കൂൾ എച്ച് എം   ഇൻചാർജ് ശ്രീമതി അനില സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, റബേക്ക മരിയം കുര്യന്റെ  പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. കുട്ടികളുടെ സ്പീക്കർ കൃപ  മറിയം മത്തായി സ്വാഗതമാശംസിച്ചു. ശിശുദിന സന്ദേശം നൽകിയത് എം.ടി എൽ.പി.എസ് റിട്ട. എച്ച് എം മും  ദേശീയ-സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ശ്രീ കെ.വി തോമസ് ആണ്. ചാച്ചാജിയെക്കുറിച്ചുള്ള നല്ല നല്ല ഓർമകളും അദ്ദേഹത്തിന്റെ സംഭാവനകളും പങ്കുവെച്ചു.ഓരോ കുട്ടിയും അദ്ദേഹത്തെ മാതൃകയാക്കണമെന്ന് സാർ ഓർമ്മിപ്പിച്ചു.തുടർന്ന് കുട്ടികളുടെ നെഹ്റു, ഗാന്ധിജി, അംബേദ്കർ, ഇന്ദിരാഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ഉണ്ണിയാർച്ച, ഝാൻസിറാണി, ഭഗത് സിംഗ് എന്നിവർ വേദിയിൽ അണിനിരന്നു. ശിശുദിന പ്രതിജ്ഞ അനശ്വര കെ.എസ് ചൊല്ലിക്കൊടുത്തു. 2020 ശിശുദിനത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ശിശു ദിനത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്പീക്കർ കുമാരി കൃപ മറിയം മത്തായിക്ക്  സമ്മാനം നല്കി അനുമോദിച്ചു.  ശൃംഗ & പാർട്ടിയുടെ നേതൃത്വത്തിൽ നൃത്തശില്പം അരങ്ങേറി.കുമാരി നിവേദിതാ ഹരികുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. പ്രോഗ്രാമിന്റെ  അവതാരകയായി എത്തി യോഗത്തെ വിജയസോപാനത്തിൽ എത്തിച്ചത് ആദിയ അനീഷ് എന്ന കൊച്ചുമിടുക്കി ആണ്.<p/><p /><p /><p /><p />
([https://www.youtube.com/watch?v=fcCi1mB1S6Q ശിശുദിനാഘോഷം2021 വീഡിയോകാണുക])
 
=== ലോകമാതൃഭാഷാദിനം ===
[[പ്രമാണം:37001 ലോകമാതൃഭാഷാദിനം.jpeg|ഇടത്ത്‌|140x140ബിന്ദു|പകരം=|'''ലോകമാതൃഭാഷാദിനം''']]
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന്   അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഷാ പ്രതിജ്ഞ ചൊല്ലി.'''മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്, എന്റെ  ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ് എന്നെ തഴുകുന്ന കാറ്റാണ് ,എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാൻ തന്നെയാണ്.'''ഒമ്പതാം ക്ലാസിലെ വിദ്യാർഥിയായ ഗോവിന്ദരാജാണ് ഭാഷാ പ്രതിജ്ഞ ചൊല്ലിയത്.  എ എം എം ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310087...1805267" എന്ന താളിൽനിന്ന് ശേഖരിച്ചത്