ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 13048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13048 |
| യൂണിറ്റ് നമ്പർ | LK/2018/13048 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രതീഷ് ഐവളപ്പിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുഹൈമ വി.പി |
| അവസാനം തിരുത്തിയത് | |
| 27-09-2025 | 13048 |
അംഗങ്ങൾ
| ക്രമ നം. | അംഗത്തിന്റെ പേര് | ഫോട്ടോ |
|---|---|---|
| 1 | ഫാത്തിമത്ത് സക്കിയ കെ | |
| 2 | വിസ്‍മയ സി വി | |
| 3 | ഹന ഫാത്തിമ | |
| 4 | വൈഷ്‍ണവ് വി.പി | |
| 5 | ആൽബർട്ട് ലൈജു കെ എം | |
| 6 | അനുസ്വര കെ ആർ | |
| 7 | അമേയ പി എസ് | |
| 8 | ഷാരോൺ അനീഷ് | |
| 9 | എബിൻ ജോസഫ് മാത്യു | |
| 10 | ഫേബ ആർ എസ് | |
| 11 | വൈഗ വിനീഷ് | |
| 12 | അജേന്ദ്രനാഥ് പി ആർ | |
| 13 | അനുപ്രിയ കെ എം | |
| 14 | അതുൽ ടി ബിജു | |
| 15 | ഗോഡ്‍സൻ ബി വർഗീസ് | |
| 16 | ജിയോൺ ജോർജ്ജ് സജു | |
| 17 | ഡൊമിനിക് വിജു | |
| 18 | ഇഷാൻ നൗഷാദ് കെ പി | |
| 19 | അഭിശ്രേന്ദ് സുനിൽ | |
| 20 | ജസ്‍ബിൻ ജോസഫ് ജിനേഷ് | |
| 21 | അക്ഷയ ടി ആർ | |
| 22 | അശ്വിൻ ബിനു | |
| 23 | അഭിലാഷ് കെ എ | |
| 24 | ഫെർണാണ്ടോ പ്രിൻസ് | |
| 25 | രോഹിത് കുമാർ കെ എം |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച് പ്രവേശന പരീക്ഷാ പരിശീലനം
2025-28 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രവേശനത്തിനായി അപേക്ഷ നൽകിയ 68 കുട്ടികൾക്കും സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് സോഫ്‍റ്റ്‍വെയർ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച് പ്രിലിമിനറി ക്യാമ്പ്
2025-28 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സപ്തംബർ 26 വെള്ളിയാഴ്‍ച സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ശ്രീ.അജിത്കുമാർ സി.പി ക്ലാസ്സുകൾ നൽകി. ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ.വി രാവിലെ 9.30 ന് പരിപാടി ഉദ്‍ഘാടനം ചെയ്തു. വൈകീട്ട് 3 മണിക്കുള്ള രക്ഷിതാക്കളുടെ യോഗം പി.ടി.എ പ്രസിഡന്റ് ശ്രീ.ഷഫീഖ് സി.എം ഉദ്‍ഘാടനം ചെയ്തു.
.