ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്‍കൂളിൽ വെച്ച് നടത്തിയ ഫ്രീഡം ഫെസ്റ്റ് കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിച്ചു. ഐ.ടി ലാബിൽ വെച്ചു നടത്തിയ ആർഡിനോ കിറ്റ് വെച്ച് കൊണ്ട് നടത്തിയ മോ‍ഡലുകൾ കാണാൻ ഹൈസ്‍കൂൾ കുട്ടികൾക്ക് അവസരം ഒരുക്കിയിരുന്നു.