ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 13048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13048 |
| യൂണിറ്റ് നമ്പർ | LK/2018/13048 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ലീഡർ | ആൻ മരിയ റെജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രതീഷ് ഐവളപ്പിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബീന സി പി, സുഹൈമ വി.പി |
| അവസാനം തിരുത്തിയത് | |
| 11-10-2024 | 13048 |
സ്കൂൾ ക്യാമ്പ് 2023-26 ബാച്ച്
2023-26 ബേച്ചിന്റെ സ്‍കൂൾ ക്യാമ്പ് 08.10.2024 ന് സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തി. സെന്റ്.ജോസഫ്‍സ് സകൂൾ വായാട്ടുപറമ്പിലെ കൈറ്റ് മാസ്‍റ്റർ ജോമോൻ ആഗസ്‍തി ക്ലാസ്സുകൾ കൈകാര്യം ചെയ്‍തു. പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങളിൽ കുട്ടികൾ നന്നായി താൽപര്യം കാണിച്ചു. കൈറ്റ് മിസ്‍ട്രസ് സുഹൈമ.വി.പി, കൈറ്റ് മാസ്‍റ്റർ രതീഷ് ഐവളപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.






























