ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 13048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13048 |
| യൂണിറ്റ് നമ്പർ | LK/2018/13048 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ലീഡർ | എൽബ ജോൺസൺ |
| ഡെപ്യൂട്ടി ലീഡർ | അഭിനവ് പി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രതീഷ് ഐവളപ്പിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുഹൈമ വി.പി |
| അവസാനം തിരുത്തിയത് | |
| 02-11-2025 | 13048 |
പ്രിലിമിനറി ക്യാമ്പ് 2024
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 30 ന് സ്‍കൂളിൽ വെച്ച് നടത്തി. മാസ്റ്റർ ട്രെയിനർ ശ്രീമതി. സിന്ധു എ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 22 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. വൈകുന്നേരം 3 മണി മുതൽ 4.30 വരെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സുകളും നടത്തി.
-
2024-27 ബാച്ച് അംഗങ്ങൾ
-
സിന്ധു ടീച്ചർ ക്ലാസ്സെടുക്കുന്നു
-
ഒമ്പതാം ക്ലാസ്സുകാർക്കുള്ള യൂണിഫോം വിതരണം ചെയ്യുന്നു
ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് സ്‍കൂൾ ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2025 മെയ് 31-ാം തീയ്യതി സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തി. ചപ്പാരപ്പടവ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി.സജീറ കെ ക്ലാസ്സ് എടുത്തു.
നൻമ മരം
2025 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂൺ 26ന് ലിറ്റിൽ കൈറ്റ് മെമ്പർമാർ നൻമ മരത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ പതിപ്പിച്ചു.
സ്കൂൾ ക്യാമ്പ് 2024-27 ബാച്ച്
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച സ്കൂൾ ഐ.ടി ലാബിൽ വെച്ച് നടന്നു. ചപ്പാരപ്പടവ് സ്കുളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ശ്രീമതി.സജീറ കെ കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാം,അനിമേഷൻ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി.ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.





















