ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
13048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13048
യൂണിറ്റ് നമ്പർLK/2018/13048
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ നോർത്ത്
ലീഡർഎൽബ ജോൺസൺ
ഡെപ്യൂട്ടി ലീഡർഅഭിനവ് പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രതീഷ് ഐവളപ്പിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുഹൈമ വി.പി
അവസാനം തിരുത്തിയത്
02-11-202513048
ക്രമ നം. ലിറ്റിൽ കൈറ്റ് അംഗത്തിന്റെ പേര് ഫോട്ടോ
1 അഭിനവ് പി.ആർ
2 ആദികേശ് എം.എ
3 ഐന മരിയ അരുൺ
4 അജയ് രാജൻ
5 ആകാശ് ജോസഫ്
6 അനാമിക പി.എൻ
7 അനന്യ ഷൈജു
8 ഏയ്ഞ്ചൽ മരിയ റെജു
9 ഏയ്ഞ്ചൽ റോസ് ബിനു
10 അഞ്ജലി എം.ടി
11 അഷ്ന ഷാജു
12 ബെനീറ്റ ബിനോയി
13 ദേവാഞ്ജന മനോജ്
14 ദേവപ്രിയ അനീഷ്
15 എൽബ ജോൺസൺ
16 ഗോപകുമാർ ടി.ജി
17 ഹൃഷികേശ് വി.ബി
18 ഐജിൻ അലക്സ് റോയി
19 ലിന്റ മരിയ ജോബി
20 മേഘശ്രീ കെ സുധൻ
21 ഷസ ഫാത്തിമ
22 വിഷ്‍ണു സി

പ്രിലിമിനറി ക്യാമ്പ് 2024

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 30 ന് സ്‍കൂളിൽ വെച്ച് നടത്തി. മാസ്റ്റർ ട്രെയിനർ ശ്രീമതി. സിന്ധു എ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 22 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. വൈകുന്നേരം 3 മണി മുതൽ 4.30 വരെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സുകളും നടത്തി.


ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് സ്‍കൂൾ ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്‍കൂൾ ക്യാമ്പ് 2025 മെയ് 31-ാം തീയ്യതി സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തി. ചപ്പാരപ്പടവ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി.സജീറ കെ ക്ലാസ്സ് എടുത്തു.

നൻമ മരം

2025 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂൺ 26ന് ലിറ്റിൽ കൈറ്റ് മെമ്പർമാർ നൻമ മരത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ പതിപ്പിച്ചു.

സ്കൂൾ ക്യാമ്പ് 2024-27 ബാച്ച്

2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച സ്കൂൾ ഐ.ടി ലാബിൽ വെച്ച് നടന്നു. ചപ്പാരപ്പടവ് സ്കുളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ശ്രീമതി.സജീറ കെ കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാം,അനിമേഷൻ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി.ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.