ജി.എൽ.പി.എസ്സ്. കുന്നിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്. കുന്നിക്കോട്
വിലാസം
കുന്നിക്കോട്

GLPS KUNNICODE
,
കുന്നിക്കോട് പി.ഒ.
,
കൊല്ലം - 691508
,
കൊല്ലം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽglpskunnicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്40416 (സമേതം)
യുഡൈസ് കോഡ്32131000611
വിക്കിഡാറ്റQ105813928
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭാവതി ആർ
പി.ടി.എ. പ്രസിഡണ്ട്നിസാമുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്ഥാപിതം ആയിട്ടു 100 വർഷത്തിലേറെ ആയിട്ടുള്ള സ്‌കൂളാണിത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പുനലൂർ സബ് ജില്ലയിലെ ഏക ഓട്ടീസം സെന്റർ. സ്കൂളിന്റെ പണി പൂർത്തിയായിട്ടില്ല... കുന്നിക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു. ഉടൻ പണി പൂർത്തിയാക്കും.

പാഠ്യേതര പ്രവർത്തനങ്ങൾ

കല, കായികം.

മുൻ സാരഥികൾ

രാജശ്രീ കുട്ടപ്പൻ ഉണ്ണിത്താൻ വിജയശ്രീ പ്രസന്ന ചന്ദ്രമതി ചന്ദ്രൻ സുജാത ഷീല റോസമ്മ ബാല ചന്ദ്രൻ സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കുട്ടികളുടെ എണ്ണം കൂടിവരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Drമൊയ്തീൻ കുഞ്ഞു ലബ്ബ
  2. Adv. ഷംനാദ്
  3. സജീവ് സർ ട്രെഷറി ഓഫിസർ
  4. Dr ബഷീർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കൊട്ടാരക്കര പുനലൂർ റൂട്ടിൽ കൊട്ടാരക്കര നിന്നും 10 കി. മീ. അകലെ കുന്നിക്കോട് ജങ്ഷനിൽ നിന്നും പത്തനാപുരം റൂട്ടിലേക്ക് 200 മീ അകലെയായി സ്ഥിതി ചെയ്യുന്നു.

Map