ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

22 കുട്ടികൾ ഉൾപ്പെട്ട സജീവ അംഗങ്ങളുടെ ഗ്രൂപ്പാണ് 2021-24 ബാച്ച് .

43015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43015
യൂണിറ്റ് നമ്പർ440
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർമുഹ്സിൻ എബിൻ
ഡെപ്യൂട്ടി ലീഡർനജീം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജിത വി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുബാഷ് സി
അവസാനം തിരുത്തിയത്
15-01-2024Ghssneduveli

ബുധനാഴ്ച തോറുമുള്ള ക്ലാസ്സുകൾക്കു പുറമെ ,അധിക ക്ലാസ്സുകളും നൽകി വരുന്നു.

ഫ്രീഡം ഫെസ്റ്റ് - പങ്കെടുക്കാൻ കഴിഞ്ഞു .കണിയാപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി .സുരാഗി ബി.എസ് ,

സ്കൂൾ ക്യാമ്പിന് നേതൃത്വം നൽകി . സബ് ജില്ല ക്യാമ്പിൽ 6 അംഗങ്ങൾ പങ്കെടുത്തു.