ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2023- 26 ബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട 38 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3. 30 മുതൽ 4.30 വരെ റെഗുലർ ക്ലാസുകൾ നടത്തുന്നു.2023 ജൂലൈ 22ന് പ്രീലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഫലപ്രദമായിരുന്നു ലിറ്റിൽ കൈറ്റ്സ് 2023-2026 പ്രവർത്തനങ്ങൾ

43004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43004
യൂണിറ്റ് നമ്പർLK/2018/43004
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർആവണി സതീഷ്
ഡെപ്യൂട്ടി ലീഡർഅബാൻ ബിൻ സജീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉമാ മഹേശ്വരി യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ എസ്
അവസാനം തിരുത്തിയത്
15-12-202543004thonnakkal

സ്ക‍ൂളിന്റെ തനത് പ്രവർത്തനം ആയിര‍ുന്ന‍ു ഇ- ലിറ്ററസി. രക്ഷിതാക്കളിൽ ഗ‍ൂഗിൾ പേ പോല‍ുളള ഒ‍ാൺലൈൻ സംവിധാനങ്ങൾ എത്തിക്ക‍ുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിലെ അംഗങ്ങൾ ഏറ്റെട‍ുത്ത‍ു നടപ്പിലാക്കിയ പ്രവർത്തനമായിര‍ുന്ന‍ു ഇത്. സ്ക‍ൂളിൽ നടക്ക‍ുന്ന എല്ലാ പ്രവർത്തനങ്ങള‍ുടെയ‍ും ഡോക്യ‍ുമെന്റേഷൻ വളരെ ഭംഗിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിക്ക‍ുന്ന‍ു.

അംഗങ്ങളുടെ എണ്ണം

1 AVANI SATHEESH
2 ABAAN BIN SAJEER
3 ABHILASH B
4 ABHIMANYU SINIL KUMAR
5 ABHINANDAN B
6 ABHINAV A S
7 ABHIRAJ R A
8 ABHIRAKH S KUMAR
9 ABHIRAMI R
10 ADITYAN A
11 AMEENU RAHMAN
12 ANAND A
13 ANANYA S S
14 ANUSKA D S
15 APARNA A P
16 AROMAL R V
17 AZAAN BIN SAJEER
18 BARITONE B
19 DHANURVEAD S
20 GOURI SAJAYAN
21 HABEEBURAHUMAN
22 HANNA SHIRIN
23 KARTHIKA G
24 LEKSHMI S S
25 LIBIN R
26 M R ROUSHAN
27 MUHAMMED AMJID B N
28 NITHYA R V
29 SABIN S
30 SADHIKA S
31 SHAHABANA S
32 SREEHARI C S
33 SREYA LEKSHMI S
34 SRUTHI A S
35 VAIGA S NAIR
36 VISAKH A M
37 VISHNU A S

ഭിന്നശേഷി കുട്ടികൾക്ക് ഉള്ള IT പരിശീലനം

ഗവൺമെൻറ് എച്ച് എസ് എസ് തോന്നക്കലിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ

ഭാഗമായി ഗവൺമെൻറ് എൽപി എസ് തോണക്കളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക്

കമ്പ്യൂട്ടർ പരിചയവും കമ്പ്യൂട്ടർ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാനും ,ടൈപ്പ് ചെയ്യാനും

ഉള്ള ക്ലാസ് നൽകി .9,10 ക്ലാസ് കളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കുട്ടികളാണ്

ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് .കുട്ടികൾക്ക് വളരേ അധികം താല്പര്യം തോന്നുകയും ,

ഇഷ്ടപ്പെടുകയും ചെയ്ത ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തു . മെൻറ്റർ മാരായ ആശ ടീച്ചർ ,ഉമാ ടീച്ചർ എന്നിവർ നേതൃത്വം നൽകി .