ചിത്രകല,സംഗീതം, ഡാൻസ് , പ്രവർത്തിപരിചയം എന്നിങ്ങനെ എല്ലാ കലകളിലും താല്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് ആർട്സ് ക്ലബ് .
പ്രത്യക വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ച്, ഗ്രൂപ്പിൽ ഉള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു.
ഓരോ പ്രത്യേക ദിനങ്ങളിൽ ചിത്രരചന സംഗീതം പ്രവൃത്തിപരിചയം എന്നിങ്ങനെ മത്സരങ്ങൾ സംഘടിപ്പിക്കുകയും അവ പ്രദർശനം നടത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു
ഓരോ ആഴ്ചയിലും ക്ലാസ് തല ചിത്രപ്രദർശനം നടത്തുന്നു.
സ്കൂൾ കലോത്സവങ്ങളിലും മറ്റു പ്രത്യേക പരിപാടികളിലും ഇവരുടെ പങ്കാളിത്തം വളരെ പ്രാധാന്യമർഹിക്കുന്നതാണ്
സൂര്യഗായത്രി 9A വരച്ച ചിത്രംസൂര്യഗായത്രി 9A വരച്ച ചിത്രംഇതിന് നേതൃത്വം നൽകുന്നത് ശ്രീ. സെബാസ്റ്റ്യൻ സാറാണ് . ക്ലാസ് തല ചിത്രപ്രദർശനംക്ലാസ് തല ചിത്രപ്രദർശനംശ്രീ സെബാസ്റ്റ്യൻ സാർ വരച്ച ചിത്രംപ്രവ്യത്തി പരിചയംഉൽപ്പന്നങ്ങൾചിത്ര പ്രദർശനം