ഗവ. യു. പി. എസ് റസ്സൽപുരം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

                                               

ഗവ. യു. പി. എസ് റസ്സൽപുരം
വിലാസം
ഗവ. യു. പി. എസ്. റസ്സൽപുരം
,
റസ്സൽപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ0471 2408801
ഇമെയിൽrusselpuramgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44356 (സമേതം)
യുഡൈസ് കോഡ്32140400509
വിക്കിഡാറ്റQ64036239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി. എസ്
പി.ടി.എ. പ്രസിഡണ്ട്സുദർശനൻനായർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ മാറനല്ലൂർ എന്നീ വില്ലേജ്‌ കളിലെ ബാലരാമപുരം ,മാറനല്ലൂർ എന്നീ രണ്ടു പഞ്ചായത്തുകളിലെ രണ്ടാംവാർഡിലും പന്ത്രണ്ടാംവാർഡിലുമായി സ്ഥിതിചെയ്യുന്നപ്രദേശമാണ് റസ്സൽപുരം . നാഗർകോവിൽ ഇത്താംവഴി സ്വദേശിയായ ഡേവി (ബ്രദർ എസ് .പി ദേവേഷയൻ )മതപ്രചാരണത്തിനായി റസ്സൽപുരത്തെത്തുകയും 1917 ൽ വേട്ടമംഗലം സ്വദേശിയായ ഗോവിന്ദപള്ള ആശാൻ നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം ഡേവി പ്രൈവറ്റ് സ്കൂളാക്കി മാറ്റുകയും ചെയ്തു .പണ്ട് ഈ സ്ഥലത്തിന്റെ പേര് നരക്കാട് എന്നായിരുന്നു .1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട്‌ ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ യു .പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  

ചരിത്രം

1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ  ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട്‌ ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ  പി  സ്കൂളായി മാറി .ആദ്യത്തെ  വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ  യു .പി  സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ക‍ൂട‍ുതൽ വായനക്ക്...

മാനേജ്മെന്റ്

അദ്ധ്യാപകർ

  • ശ്രീമതി .സാധന കെ വി(ഹെഡ്മിസ്ട്രസ്സ് ) ==
  • ശ്രീ. ഷിബു .കെ .എസ്
  • ശ്രീ സജികുമാർ എ
  • ശ്രീ .ഷീബറാണി കെ എം
  • ശ്രീമതി ഷിജി. പി
  • ശ്രീമതി .ഫാത്തിമബഷീർ
  • ശ്രീമതി .വിനിത .എസ്

മുൻ സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ  -വായനാദിനം ,ചാന്ദ്രദിനം ,ഓസോൺദിനം ,ഗാന്ധിജയന്തി മുതലായവ ഹലോഇംഗ്ലീഷ് ഗാന്ധിദർശൻ കാര്ബൺന്യൂട്രൽ കാട്ടാക്കട അതിജീവനം ഉല്ലാസഗണിതം ഇക്കോക്ലബ്‌ പൊതുവിജ്ഞാനം മക്കൾക്കൊപ്പം ബോധവൽക്കരണപ്രോഗ്രാം വിജ്ഞാനോൽസവം ശാസ്ത്രപരീക്ഷണങ്ങൾ ശലഭോദ്യാനം ക്രിസ്‌തുമസ്‌ എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ  രാധാകൃഷ്ണൻ ,
  • റിട്ട .പോലീസ്സൂപ്രണ്ട്  ശ്രീ  ഋഷികേശ് ,
  • റിട്ട .ഹെഡ്മാസ്റ്റർ  ശ്രീ  അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് .

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ).
  • കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്.
  • നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_റസ്സൽപുരം&oldid=2533647" എന്ന താളിൽനിന്ന് ശേഖരിച്ചത്