കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
തൃശ്ശൂർഡിഇഒ തൃശ്ശൂർഡിഇഒ ഇരിഞ്ഞാലക്കുടഡിഇഒ ചാവക്കാട്കൈറ്റ് ജില്ലാ ഓഫീസ്


തൃശൂർ ജില്ലാ ആസ്ഥാനം

2016 തൃശൂർ ജില്ലാ ആസ്ഥാനം

ജില്ലാ ഓഫീസ്

കൈറ്റ് ജില്ലാ ഓഫീസ്
ജി. എം. ബി. എച്ച്. എസ്. എസ്
ഈസ്റ്റ് ഗേറ്റ്
തൃശൂർ

ജില്ലാ കോർഡിനേറ്റർ

സുഭാഷ് വി





മാസ്റ്റർ ട്രെയിനർമാർ

  • ദിലീപ്കുമാർ ടി (മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ)
  • സിന്ധുമോൾ കെ
  • വിനോദ് സി
  • വിജുമോൻ പി ജി
  • റോബിൻ കെ കെ
  • ജെസ്‌ലിൻ ജോർജ് കെ
  • ഹസിൻ ജോസഫ്
  • ധന്യ ഇ വി
  • അനില പി
  • അനിൽകുമാർ കെ കെ
  • ഡെന്നിസ് ആന്റണി
  • ജോബി ജോൺ
  • സ്വീറ്റി ശങ്കരനാരായണൻ

ടെക്നിക്കൽ അസിസ്റ്റന്റ്

  • ലിതിൻ കൃഷ്ണ ടി ജി
  • ഫിലിപ്പ്

ഓഫീസ് അസിസ്റ്റന്റ്

  • ഷീബ വി പി

സൗകര്യങ്ങൾ

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റ് ഗവൺമെന്റ് സ്റ്റാഫുകൾക്കും വിവിധ ട്രെയിനിങ്ങുകൾ നല്കുന്നതിനു പര്യാപ്തമായ എ‍ഡ്യുസാറ്റ് ട്രെയിനിങ് സെന്ററും മൂന്ന് കമ്പ്യൂട്ടർ ലാബുകളും ഇവിടെ ഉണ്ട്.


വഴികാട്ടി ചേർക്കാൻ ചുവടെ നൽകിയിരിക്കുന്ന ഫലകം കോപ്പി ചെയ്യുക

വിക്കി ഡാറ്റ തൃശൂർ

യാത്രാസൗകര്യം

തൃശൂർ നഗരമദ്ധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ തീവണ്ടി, ബസ്, മറ്റ് വാഹന സൗകര്യങ്ങൾ ലഭ്യമാണ്.


വഴികാട്ടി

  • സ്വരാജ് റൗണ്ടിനോട് ചേർന്ന് കിഴക്കേ റൗണ്ടിൽ മോഡൽ ബോയ്സ് ഹൈസ്കൂൾ കിഴക്കേ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ ഇടതു ഭാഗത്തെ കെട്ടിടം
  • തൃശൂർ കെ എസ് ആർ ടി സി ബസ് സറ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി.മി. അകലം
Map


കൈറ്റ് തൃശ്ശൂർ