കൈപ്പുഴ സെന്റ് മാത്യൂസ് എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൈപ്പുഴ സെന്റ് മാത്യൂസ് എൽപിഎസ് | |
---|---|
വിലാസം | |
കൈപ്പുഴ കൈപ്പുഴ പി.ഒ. , 686602 , കോട്ടയം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0481 2711270 |
ഇമെയിൽ | stmathewslpskaipuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33228 (സമേതം) |
യുഡൈസ് കോഡ് | 32100700904 |
വിക്കിഡാറ്റ | Q87660357 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ആനിയമ്മ കെ കെ |
പ്രധാന അദ്ധ്യാപിക | ആനിയമ്മ കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനോ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജി കെ ചിറയിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്൨്൨ ഉപജില്ലയിലെ കൈപ്പുഴ സ്ഥലത്തുള്ള എയ്ഡഡ് വിദ്യലയമാണ് സെന്റ് മാത്യൂസ് എൽപിഎസ് കൈപ്പുഴ
ചരിത്രം
'125 വർഷങ്ങൾക്ക് മുൻപ് മാർ മത്തായി മാക്കിൽ പിതാവിന്റെ നിർദ്ദേശാനുസരണം കൈപ്പുഴ പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന മോൺ ജോസഫ് മാക്കീലിന്റെ നേതൃത്വത്തിൽ കോട്ടയം രൂപതയുടെ ആദ്യത്തെ വിദ്യാലയമായ സെന്റ് മാത്യൂസ് എൽ.പി.സ്കൂൾ കൈപ്പുഴ പള്ളിയുടെ മുമ്പിൽ തന്നെ പണിത കെട്ടിടത്തിൽ 1890 ൽ പ്രവർത്തനം ആരംഭിച്ചു.1970 ൽ തറയിൽ തിരുമേനിയുടെ രജത ജൂബിലി അവസരത്തിൽ ഈ സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് പുതുക്കി പണിതു.1990 ൽ ഈ സ് കൂളിന്റെ ശതാബ്ദി ആഘോഷിച്ചു.2010 ൽ ഈ സ്കൂളിനോട് ചേർന്ന് ഒരു പ്രീ - പ്രൈമറി സ്കൂൾ ആരംഭിച്ചു
ക്രമ നമ്പർ | പേര് | ചാർജെടുത്ത തിയതി |
---|---|---|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33228
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ