കൈപ്പുഴ സെന്റ് മാത്യൂസ് എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

'125 വർഷങ്ങൾക്ക് മുൻപ് മാർ മത്തായി മാക്കിൽ പിതാവിന്റെ നിർദ്ദേശാനുസരണം കൈപ്പുഴ പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന മോൺ ജോസഫ്  മാക്കീലിന്റെ നേതൃത്വത്തിൽ കോട്ടയം രൂപതയുടെ ആദ്യത്തെ വിദ്യാലയമായ സെന്റ് മാത്യൂസ് എൽ.പി.സ്കൂൾ കൈപ്പുഴ പള്ളിയുടെ മുമ്പിൽ തന്നെ പണിത കെട്ടിടത്തിൽ 1890 ൽ പ്രവർത്തനം ആരംഭിച്ചു.1970 ൽ തറയിൽ തിരുമേനിയുടെ രജത ജൂബിലി അവസരത്തിൽ ഈ സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് പുതുക്കി പണിതു.1990 ൽ ഈ സ് കൂളിന്റെ ശതാബ്ദി ആഘോഷിച്ചു.2010 ൽ ഈ സ്കൂളിനോട് ചേർന്ന് ഒരു പ്രീ - പ്രൈമറി സ്കൂൾ ആരംഭിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം