കെ.വി.യു.പി.എസ്.കയിലിയാട്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊറണൂർ ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
കെ.വി.യു.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് കയിലിയാട് പി.ഒ. , 679122 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0466 228050 |
ഇമെയിൽ | kvupskyd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20456 (സമേതം) |
യുഡൈസ് കോഡ് | 32061200307 |
വിക്കിഡാറ്റ | Q64689638 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചളവറ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 347 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സി പി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി എം ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1924 ൽ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍ ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്. 1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല. കൂടുതൽ അറിയാം.
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്കൂൾ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു.
- ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ് സൗകര്യം
- ചുറ്റുമതിലോടു കൂടിയ കെട്ടിടം
- ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ടോയ്‌ലറ്റുകൾ
- വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വായന ചങ്ങാത്തം
മാനേജ്മെന്റ്
- പി. ഉഷാ ദേവി
മുൻ സാരഥികൾ
പേര് | വർഷം |
---|---|
പൂപ്പറ്റ ജാനകി | 1976-1977 |
കെ കാർത്യാനി | 1977-1979 |
പി എം സരോജിനി | 1979-1987 |
പി വിജയൻ | 1987-2003 |
എ ചന്ദ്രമോഹൻ | 2003-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കേരള നിയമസഭ സ്പീക്കർ ശ്രീ എം ബി രാജേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 6 കിലോമീറ്റർ കയിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20456
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ